ISL| മോഹൻ ബഗാന് ചരിത്ര നേട്ടം; ബെംഗളൂരുവിനെ വീഴ്ത്തി ഐഎസ്എൽ കിരീടം| isl 2024-25 Mohun Bagan Super…
Last Updated:April 13, 2025 6:36 AM ISTമുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബഗാനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നുimage: Xകൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്…