Leading News Portal in Kerala
Browsing Category

Sports

English Premier League | ലിവർപൂളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം  Liverpool wins English Premier…

Last Updated:April 28, 2025 11:19 AM ISTചാമ്പ്യൻമാരായതോടെ ലീഗിൽ 20 കിരീടമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോഡിനൊപ്പം ലിവർപൂളുമെത്തിNews18ടോട്ടനത്തെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകർത്ത് ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം സ്വന്തമാക്കി ലിവർപൂൾ.…

വൈഭവ് സൂര്യവംശി: പുരുഷ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം | Vaibhav…

Last Updated:April 29, 2025 10:56 AM ISTവെറും 35 ബോളില്‍ നിന്നാണ് 101 റണ്‍സ് നേടി പുരുഷ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം വൈഭവ് സ്വന്തമാക്കിയത്News18ഐപിഎല്ലില്‍ തിങ്കളാഴ്ച ഗുജറാത്ത്…

ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ വൈഭവ് സൂര്യവൻഷി കൈവിട്ടത് ഏറ്റവും പ്രിയപ്പെട്ട പിസയും മട്ടണും…

Last Updated:April 29, 2025 3:17 PM ISTഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ വൈഭവിന് മട്ടണും പിസയും വളരെയധികം ഇഷ്ടമാണെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകനായ മനോജ് ഓജവൈഭവ് സൂര്യവൻഷിഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍…

മലയാളി താരം വിഘ്നേഷ് പുത്തൂരിന് ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ നഷ്ടമാവും Malayali player Vignesh Puthur…

Last Updated:May 01, 2025 2:43 PM ISTസീസണിൽ ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളാണ് വിഘ്നേഷ് പുത്തുർ നേടിയത്News18ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ മൂന്ന് വിക്കറ്റുകൾ നേടി അരങ്ങേറ്റം ഗംഭീരമാക്കിയ മലയാളി താരം വിഘ്നേഷ് പുത്തൂരിന്…

സഞ്ജു സാംസൺ വിവാദത്തിലെ പ്ര‌സ്താവന; ശ്രീശാന്തിനെ കെസിഎ 3 വർഷത്തേക്ക് വിലക്കി Sanju Samson champions…

Last Updated:May 02, 2025 2:22 PM ISTഅസോസിയേഷനെതിരെ ശ്രീശാന്ത് നടത്തിയ പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തിNews18ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള…

വൈഭവ് സൂര്യവൻഷിയെക്കുറിച്ച് എന്തൊക്കെ അറിയണം? ജാതി, പ്രായം, ഉയരം!  ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത്…

തന്റെ മൂന്നാമത്തെ ഐപിഎല്‍ മത്സരത്തിലാണ് ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ അമ്പരിപ്പിച്ചുകൊണ്ട് വൈഭവ് സെഞ്ചുറി നേടിയത്

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിരോധനം  Pakistani…

Last Updated:May 02, 2025 7:26 PM ISTപഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയായാണ് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരോധിച്ചത്News18പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ…

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനം…

Last Updated:May 03, 2025 1:54 PM ISTഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തണമെന്ന് ബംഗ്ലാദേശിലെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നുNews18ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ…

‘ചെറിയ പ്രായത്തിൽ തന്നെ വലിയ റെക്കോർഡ്; പിന്നിൽ കഠിനാധ്വാനം’; വൈഭവിനെ അഭിനന്ദിച്ച്…

Last Updated:May 05, 2025 8:16 AM ISTരാജസ്ഥാൻ റോയൽസ് താരമായ 14കാരൻ വൈഭവ് സൂര്യവൻഷി ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്News18ഐപിഎല്ലിലെ തകർപ്പൻ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ്…

‘വര്‍ഷങ്ങളായുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന്…

Last Updated:May 07, 2025 8:58 PM ISTവെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് രോഹിത് കുറിച്ചുNews18ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇൻസ്റ്റ​ഗ്രാം…