‘വിവാഹം വേണ്ടെന്നുവെച്ചു’; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രിക്കറ്റ് താരം സ്മൃതി മന്ദാന…
Last Updated:December 07, 2025 3:04 PM ISTഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവാഹത്തിൽ നിന്ന് പിൻമാറിയ കാര്യം സ്മൃതി മന്ദാന അറിയിച്ചത്News18സംഗീതജ്ഞൻ പലാഷ് മുച്ചലുമായുള്ള വിവാഹത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന…