തിരുവനന്തപുരം: ക്യൂബൻ- കേരള സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ ക്യൂബയെ തോൽപ്പിച്ച് കേരളത്തിന് കിരീടം. ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന മത്സരങ്ങളിൽ കേരളം 42.5…
അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് ഫൈനലിലേക്കുള്ള ഓൺ-ഫീൽഡ് അമ്പയർമാരെ കഴിഞ്ഞ ദിവസമാണ് ഐസിസി പ്രഖ്യാപിച്ചത്. റിച്ചാർഡ് ഇല്ലിംഗ്‍വർത്തും റിച്ചാർഡ് കെറ്റിൽബറോയും…
2023 ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ ടൂർണമെന്റ് തുടങ്ങും മുൻപ് പ്രവചിച്ച ഒരാളുണ്ട്- ഓസീസ് താരം മിച്ചൽ മാർഷ്. ഈ വർഷം ആദ്യം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സമയത്താണ് ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയും…
ഓൺലൈൻ ബുക്കിങ്ങുകളും പണമിടപാടുകളുമെല്ലാം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പലതരത്തിലുള്ള സൈബർ തട്ടിപ്പുകളും കൂടിവരികയാണ്. ഇത്തരത്തിൽ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ഓൺലൈനായി ടിക്കറ്റ് എടുത്ത് തട്ടിപ്പിനിരയായ ഒരു യുവതി എക്സിൽ പങ്കുവെച്ച ഒരു…
ഇത്തവണത്തെ ഐസിസി ഏകദിന ലോകകപ്പിന് ഫൈനലിന് ആതിഥ്യമരുളാൻ ഒരുങ്ങുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. നവംബർ 19 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇന്ത്യ,…
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 19 ഞായറാഴ്ച നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേയ്ക്ക് ഉറ്റുനോക്കുകയാണ് ലോകം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ. ലോകകപ്പ് ഫൈനൽ നടക്കാൻ…
ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൽസരം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോക ക്രിക്കറ്റിലെ തന്നെ വൻ ശക്തികൾ തമ്മിൽ നേർക്കുനേർ വരുമ്പോൾ തീപാറുന്ന പോരാട്ടം ഉണ്ടാകുമെന്നുറപ്പ്. നവംബർ…
പാക് ടി20ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. ലോകകപ്പിലെ ദയനീയമായ പ്രകടനത്തെ തുടർന്ന് കളിയുടെ എല്ലാ ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റൻസിയില്‍ നിന്ന് ബാബര്‍ അസം പടിയിറങ്ങിയതിന് തൊട്ടുപിന്നാലെയിരുന്നു ഈ പ്രഖ്യാപനം. ബാബർ…