ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ ഒരുഗോളിന് തകർത്ത് ഇന്ത്യ
ലോകകപ്പ് ഫുട്‌ബാൾ യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ തോൽപിച്ച് ഇന്ത്യ. കുവൈറ്റ് സിറ്റി ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റിൽ ലാലിയൻസുവാല…