മുംബൈ: സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലന്റിന് മുന്നിൽ കൂറ്റൻ സ്കോറുമായി നീലപ്പട. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യൻ…
മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡിനെ (NZ) നേരിടുമ്പോൾ 2019 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്ക് പ്രതികാരം വീട്ടുകയാണ് ടീം ഇന്ത്യ (IND)…
2023ലെ ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം ടീമിലും നേതൃത്വത്തിലും വലിയ മാറ്റങ്ങളുമായ് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്.ലോക കപ്പിൽ ഒമ്പത് കളികളിൽ ആകെ മൂന്നെണ്ണം മാത്രമാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോസ് ബട്ലറെ ക്യാപ്റ്റൻ സ്ഥാനത്ത് തന്നെ…
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റർമാർ നടത്തിയ ദീപാവലി സെലിബ്രേഷന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ്…
ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ന്യൂസീലൻഡ് ആണ് ഇന്ത്യയുടെ എതിരാളി. ബുധനാഴ്ച നടക്കുന്ന ആദ്യസെമിയിൽ ഇന്ത്യയും കിവീസും ഏറ്റുമുട്ടും. ഇന്ത്യ ലോകകപ്പ് നേടിയ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം നടക്കുക.…