Glenn Maxwell | ഇരട്ടസെഞ്ച്വറി അടിച്ചതിന് പിന്നാലെ മാക്‌സ്‌വെല്ലിന്‍റെ ചെന്നൈക്കാരിയായ ഭാര്യ…
ലോകകപ്പിൽ തകർപ്പൻ ഇരട്ടസെഞ്ച്വറിയുമായി ഓസീസിന് ഗംഭീര വിജയം സമ്മാനിച്ചിരിക്കുകയാണ് ഗ്ലെൻ മാക്‌സ്‌വെൽ. 128 പന്തിൽ മാക്‌സ്‌വെൽ നേടിയ സെഞ്ച്വറി, വൻതകർച്ചയിൽനിന്ന് കരകയറി അഫ്ഗാനെ മറികടക്കാൻ ഓസീസിനെ സഹായിച്ചത്. 293 റൺസ് വിജയലക്ഷ്യം മൂന്ന്…