ആറ് മിനിട്ട് വൈകിയിട്ടും ഗാംഗുലി ടൈംഡ് ഔട്ടായില്ല! ഷാകിബ് അൽ ഹസൻ ചെയ്തത് തെറ്റാണോ?
മാന്യൻമാരുടെ കളി എന്ന് അറിയപ്പെടുന്ന ക്രിക്കറ്റിന് ചേർന്ന നടപടിയല്ല, ഷാക്കിബിന്‍റേതെന്ന് വിമർശകർ പറയുന്നു. അതേസമയം ഷാക്കിബിനെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. ഇതോടെ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചയായി മാത്യൂസിന്‍റെ ഔട്ട് മാറി. എന്നാൽ…