Leading News Portal in Kerala
Browsing Category

Sports

Virat Kohli| ഔട്ടായി ഡ്രസിങ് റൂമിലേക്ക് നടക്കവെ വിരാട് കോഹ്ലിയെ കൂവിവിളിച്ച് ഓസ്ട്രേലിയൻ കാണികൾ;…

Last Updated:December 27, 2024 6:02 PM ISTകാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനു മുമ്പുതന്നെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍വന്ന് കോഹ്ലിയെ ശാന്തനാക്കി കൊണ്ടുപോയിNews18മെല്‍ബണ്‍: ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് മെൽബണിൽ പുരോഗമിക്കുന്നതിനിടെ…

Santosh Trophy| കേരളം സന്തോഷ് ട്രോഫി സെമിയിൽ; ജമ്മു കശ്മീരിനെ 1–0ന് തകർത്തു| Santosh Trophy 2024…

Last Updated:December 27, 2024 8:33 PM IST73-ാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ഗോൾ നേടിയത്. 7 ഗോളുകളുമായി ടൂര്‍ണമെന്റിൽ ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നസീബ്. ഇത് 31-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി സെമിഫൈനലിൽ…

Ind vs Aus 4th Test: നിതീഷ് റെഡ്ഡിക്ക് തകര്‍പ്പൻ സെഞ്ചുറി; വാഷിങ്ടൺ സുന്ദറിന് ഫിഫ്റ്റി; തകർച്ചയിൽ…

Last Updated:December 28, 2024 12:31 PM ISTമൂന്നാം ദിനത്തിൽ വെളിച്ചക്കുറവുമൂലം കളി തടസപ്പെട്ടപ്പോൾ 9ന് 358 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒരേയൊരു വിക്കറ്റ് ശേഷിക്കെ ഓസീസിന്റെ ഒന്നാം ഇന്നിങ്സിനൊപ്പമെത്താൻ 116 റൺസ് കൂടി വേണം. നിതീഷ് റെഡ്ഡി…

Nitish Reddy| ‘ഫ്ലവറല്ല; ഫയർ’; കന്നി സെഞ്ചുറി നേടിയ നിതീഷ് റെഡ്ഡിയെ അഭിനന്ദിക്കുന്ന…

Last Updated:December 28, 2024 1:01 PM ISTഅല്ലു അർജുന്റെ പുഷ്പയിലെ ആംഗ്യം അനുകരിച്ചായിരുന്നു നിതീഷിന്റെ ആഘോഷം(Picture Credit: AP, Screengrab)ആന്ധ്രാപ്രദേശിൽ നിന്നുള്ള 21 കാരനായ വലംകൈയ്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്ക്കായി തന്റെ…

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ജസ്പ്രീത് ബുംറ|Jasprit Bumrah creates history first bowler who…

Last Updated:December 30, 2024 12:37 PM ISTടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറജസ്പ്രീത് ബുംറടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍…

Koneru Hampy ലോക ചെസ്സിൽ ഗുകേഷിന് പിന്നാലെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി കൊനേരു ഹംപി | Koneru…

Last Updated:December 30, 2024 12:53 PM IST2002-ല്‍ വെറും 15 വയസ്സുള്ളപ്പോള്‍ കൊനേരു ഹംപി ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരുന്നു News18ന്യൂയോര്‍ക്കില്‍ നടന്ന ഫിഡെ വനിതാ ലോക…

Ind vs Aus 4th Test: അവസാന സെഷനിൽ കളികൈവിട്ടു; മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി| Australia Beat…

മെൽബണിലെ ജയത്തോടെ ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലെത്തി (2-1). ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകാനുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബോക്സിങ് ഡേ ടെസ്റ്റിലെ തോൽവി. സ്‌കോര്‍:…

Travis Head| പന്തിനെ പുറത്താക്കിയതിന് പിന്നാലെ ട്രാവിസ് ഹെഡിന്റെ ആക്ഷൻ വിവാദത്തിൽ; ചേരിതിരിഞ്ഞ്…

Last Updated:December 30, 2024 2:42 PM ISTഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് ഹെഡിനെ വിലക്കണമെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. എന്നാൽ അതിന് പിന്നിൽ മറ്റൊരു കാരണമാണെന്ന് പറയുകയാണ് മറുവിഭാഗം.(X)മെൽബൺ: ബോർഡർ-ഗവാസ്കർ…

27ന് ഓൾഔട്ട്; 7 പേർ ഡക്ക്; ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ ഇനി വിൻഡീസിന്റെ…

Last Updated:July 15, 2025 10:36 AM IST7.3 ഓവറില്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ഹാട്രിക്ക് നേടിയ സ്‌കോട്ട് ബോളണ്ടുമാണ് വിൻഡീസിനെ തകർത്തത്100-ാം ടെസ്റ്റില്‍ സ്റ്റാര്‍ക്ക് 400 ടെസ്റ്റ് വിക്കറ്റുകള്‍…

ചേട്ടൻ ക്യാപ്റ്റൻ‌; അനിയൻ വൈസ് ക്യാപ്റ്റൻ‌; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ‘സാംസൺ ബ്രദേഴ്സ്’…

Last Updated:July 15, 2025 9:05 AM ISTവലംകൈ പേസറായ സാലി സാംസൺ കഴിഞ്ഞ സീസണിലും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ നടന്ന ലേലത്തിലാണ് സൂപ്പര്‍ താരം സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്സാലിയും സഞ്ജുവുംതിരുവനന്തപുരം: കേരള…