തുടർച്ചയായി എട്ട് സിക്സറുകൾ; ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി; ആരാണ് റെക്കോഡ് നേട്ടം…
Last Updated:November 10, 2025 10:19 AM ISTവെറും 11 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് ആകാശ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രമെഴുതിയത്News18അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ മേഘാലയയുടെ ആകാശ് കുമാർ ചൗധരി…