India Women Cricket| 435 റൺസ്! ഏകദിനത്തിൽ പുരുഷ ടീമിന്റെ റെക്കോഡും തകർത്തു; 304 റൺസിന്റെ റെക്കോഡ്…
Last Updated:January 16, 2025 9:34 AM ISTഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ 5ന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ…