Leading News Portal in Kerala
Browsing Category

Technology

എഐയ്ക്കായി ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; സത്യ നാദെല്ല…

Last Updated:December 10, 2025 2:38 PM ISTപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബുധനാഴ്ച വൈകിട്ട് സത്യ നാദെല്ല കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം എക്‌സിലൂടെ അറിയിച്ചത്സത്യ നാദെല്ലയും പ്രധാനമന്ത്രി…

15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഡെന്‍മാര്‍ക്ക് | Denmark to ban…

Last Updated:November 10, 2025 11:35 AM ISTകഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചിരുന്നു. 16 വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ക്കാണ് സോഷ്യല്‍ മീഡിയ നിരോധിച്ചത്(Image: AI Generated)15വയസ്സും അതിന്…

ഇന്ത്യയിൽ ‘ചാറ്റ് ജിപിടി ഗോ’ ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺ എഐ |…

പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാണ്. ഗോ പ്ലാൻ സൗജന്യമാക്കാൻ സൈൻ അപ് ചെയ്യുമ്പോൾ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ പോലെയുള്ള സാധുവായ ഒരു പേയ്‌മെന്റ് രീതി ചേർക്കാൻ ഓപ്പൺ എഐ ഉപയോക്താക്കളോട്…

JIO| എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ…

രാജ്യത്ത് റിലയന്‍സിന്റെ വന്‍തോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയുടെ എഐ സൂപ്പര്‍…

അനങ്ങിയാല്‍ ബോസ് അറിയും! വര്‍ക്ക് ഫ്രം ഹോം ജീവനക്കാരെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം | Microsoft…

Last Updated:October 28, 2025 10:21 AM ISTഇത് പ്രവര്‍ത്തനക്ഷമമാക്കി കഴിഞ്ഞാല്‍ ജീവനക്കാര്‍ അവരുടെ ഉപകരണം സ്ഥാപനത്തിന്റെ വൈ-ഫൈയിലേക്ക് കണക്ട് ചെയ്യുമ്പോള്‍ അവര്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കമ്പനിക്ക് അറിയാന്‍ കഴിയും(Photo Credit:…

ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം | Switching from Gmail to Zoho Mail…

Last Updated:October 08, 2025 8:46 PM ISTജിമെയിലില്‍ നിന്ന് സോഹോ മെയിലിലേക്ക് മാറാനായി ചെയ്യേണ്ടത് എന്തെല്ലാംNews18ഇന്ത്യയില്‍ സോഹോ മെയിലിന് ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജിമെയിലിന് പകരമായി സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രധാന്യം…

വിന്‍ഡോസ് 11 ഉപയോഗിക്കാന്‍ നിബന്ധനകള്‍ കടുപ്പിച്ച് മൈക്രോസോഫ്റ്റ്; അക്കൗണ്ട് ഓപ്പണ്‍ ചെയ്യാതെ…

Last Updated:October 11, 2025 10:57 AM ISTദശലക്ഷകണക്കിന് ആളുകളുടെ വിന്‍ഡോസ് 11 പിസികളില്‍ ഈ ഔദ്യോഗിക മാറ്റം ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാംമൈക്രോസോഫ്റ്റ് വിൻഡോസ്വിന്‍ഡോസ് 11(Windows 11) ഓപ്പറേറ്റിംഗ് സിസ്റ്റം (operating system)…

ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു Indias…

Last Updated:October 15, 2025 8:51 PM ISTകൊച്ചി ആസ്ഥാനമായി ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റ​ഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുകതിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി…

ഈ ധൻതേരസിന് ഗോൾഡൻ ഗിഫ്റ്റ് – സ്വന്തമാക്കൂ OPPO Reno14 5G Diwali Edition, OPPO F31 Pro Desert…

എന്ത്‌ കൊണ്ട് OPPO F31 Pro Desert Gold Edition ധൻതേരസസിന് യോജിച്ച പെർഫെക്റ്റ് ഗിഫ്റ്റ് ആകുന്നുഡെസേർട്ട് ഗോൾഡിലുള്ള OPPO F31 Pro കാഴ്ചയിൽ മാത്രമല്ല ദീപാവലിക്ക് അനുയോജ്യം. 360° Armour Body, MIL-STD-810H മിലിട്ടറി-ഗ്രേഡ് പരിരക്ഷ എന്നിവ നൽകി…

Arattai വാട്‌സാപ്പിന് പകരക്കാരനായി ഇന്ത്യയുടെ അരട്ടൈ ; ഇതൊന്ന് പരീക്ഷിച്ചുനോക്കെന്ന് കേന്ദ്രം

സ്വദേശി മെസേജിംഗ് ആപ്ലിക്കേഷനായ 'അരാട്ടൈ' ഒന്ന് പരീക്ഷിച്ച് നോക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്