മൊബൈൽ ഫോൺ മിനിറ്റുകൾക്കകം ചാർജ് ചെയ്യാം: ലോകത്തെ അതിവേഗ ചാർജിങ്ങ് സാങ്കേതിക വിദ്യ…
Last Updated:August 09, 2024 12:11 PM ISTചൈനയിലെ ഷെൻഷെനിൽ നടക്കുന്ന വാർഷിക 828 ഫാൻ ഫെസ്റ്റിലായിരിക്കും റിയൽമി വികസിപ്പിച്ചെടുത്ത പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. പ്രതീകാത്മക ചിത്രംഇനി മൊബൈൽ ചാർജ് ആകാൻ മണിക്കൂറുകൾ…