Leading News Portal in Kerala
Browsing Category

Technology

YouTube | ആൾക്കാരെ കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ ഇനിമുതൽ യൂട്യൂബിൽ വേണ്ട |…

Last Updated:December 22, 2024 6:08 PM ISTകാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനാണ് ​യൂട്യൂബ് പുതിയ നടപടിക്കൊരുങ്ങിയത്News18കാഴ്ചക്കാരെ കൂട്ടുന്നതിനായി അമ്പരപ്പിക്കുന്ന തലക്കെട്ടുകളിടുന്ന യൂട്യൂർമാർക്കെതിരെ നടപടിക്കൊരുങ്ങി യൂട്യൂബ്.…

'വോയിസ് കോളിനും എസ്എംഎസിനും മാത്രമായി പ്രത്യേകം പ്ലാന്‍ വേണം'; ടെലികോം കമ്പനികളോട് TRAI

വോയ്‌സും എസ്എംഎസും മാത്രമുള്ള എസ്ടിവി നിര്‍ബന്ധമാക്കുന്നത് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ

2024ല്‍ കാര്‍വില്‍പ്പനയില്‍ റെക്കോഡ്; മുന്നില്‍ എസ്‌യുവി, ഗ്രാമീണ മേഖലയിലും കുതിപ്പ് | Indian…

എസ്‌യുവി വാഹനങ്ങള്‍ക്കുള്ള ജനപ്രീതി വര്‍ധിച്ചതും ഗ്രാമീണ വിപണിയിലെ കുതിപ്പുമാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. 2023ല്‍ സ്ഥാപിച്ച 41.1 ലക്ഷം യൂണിറ്റ് എന്ന റെക്കോഡ് മറികടക്കാന്‍ ഇത് സഹായിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍…

ഫാക്ട് ചെക്കേഴ്‌സിനെ ഒഴിവാക്കി മെറ്റ; പകരം എക്‌സ് മാതൃകയില്‍ ‘കമ്യൂണിറ്റി നോട്‌സ്’…

Last Updated:January 10, 2025 8:14 AM ISTഫാക്ട്‌ചെക്കേഴ്‌സിന് പകരം എക്‌സിന്റെ മാതൃകയില്‍ കമ്യൂണിറ്റി നോട്‌സ് ഉള്‍പ്പെടുത്തുമെന്ന് മെറ്റ അറിയിച്ചുNews18സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന്…

ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യാൻ പറഞ്ഞ എല്‍&ടി ചെയര്‍മാന്റെ ശമ്പളം 51 കോടി;…

അടിസ്ഥാന ശമ്പളമായ 3.6 കോടി രൂപയും മുന്‍വ്യവസ്ഥപ്രകാരമുള്ള 1.67 കോടി രൂപയും കമ്മീഷനായി 35.28 കോടി രൂപയും സുബ്രഹ്‌മണ്യന്റെ ശമ്പളത്തില്‍ ഉള്‍പ്പെടുത്തു. വിരമിക്കല്‍ ആനൂകൂല്യമായ 10.5 കോടി രൂപ ഉള്‍പ്പെടെ 51 കോടി രൂപയാണ് വാര്‍ഷിക ശമ്പളമായി…

Jio Youtube premium: ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഇനി യൂട്യൂബ് പ്രീമിയം സൗജന്യം

യൂട്യൂബ് സേവനങ്ങള്‍ പുതിയ തലത്തിലേക്കുയര്‍ത്തുന്ന എക്‌സ്‌ക്ലൂസിവ് ഫീച്ചറുകളാണ് യൂട്യൂബ് പ്രീമിയത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ലഭിക്കുക

Reliance Jio| സിയാച്ചിനിൽ സൈനികര്‍ക്ക് 4G, 5G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ലഭ്യമാക്കി റിലയൻസ് ജിയോ|…

Last Updated:January 13, 2025 8:10 PM ISTലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയിൽ 4G, 5G സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്റർNews18ലഡാക്ക്: ജനുവരി 15ലെ സൈനിക ദിനത്തിന് മുന്നോടിയായി, ഇന്ത്യൻ സൈന്യവുമായി സഹകരിച്ച് റിലയൻസ്…

കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് ഇന്ത്യയിൽ; കിടിലൻ ക്യാമറയും ഒപ്പം എഐ…

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര- സ്പെസിഫിക്കേഷന്‍സ് : 6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോല്‍ഡ് 2എക്സ് ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ്…

OPPO Reno13 Series | നവീകരണത്തിലെ മികവിൻ്റെ ഒരു ദശാബ്ദം; പാരമ്പര്യം തുടർന്ന് റെനോ OPPO Reno13 Series…

2024-ൽ ഇന്നവേഷന്റെ 10 വർഷങ്ങൾ ആഘോഷിക്കുന്ന OPPO, SuperVOOC™ Fast Charging, IP69-rated durability, HyperTone Image Engine, Battery Health Engine (BHE) തുടങ്ങിയ മുന്നേറ്റങ്ങളിലൂടെ സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയെ പുനർനിർവചിച്ചു.…

ബോർഡ് റൂമുകൾ മുതൽ ലാൻഡ്സ്കേപ്പുകൾ വരെ: OPPO Find X8 Pro ജോലിയിലും കളിയിലും എങ്ങനെ മികവ് പുലർത്തുന്നു…

ഓർഗനൈസ് ചെയ്തും, വിനോദത്തിലൂടെയും, കണക്റ്റ് ചെയ്തും സ്മാർട്ട്‌ഫോണുകൾ നമ്മുടെ ജീവിതത്തെ കാര്യക്ഷമമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഉപയോക്താവിന് സ്മാർട്ട്ഫോണുകളിൽ നവീനതകൾ ആവശ്യമുള്ളതിനാൽ, ഈ ഉപകരണങ്ങളുടെ പ്രതീക്ഷകൾ അടിസ്ഥാന…