Leading News Portal in Kerala
Browsing Category

Technology

മൊബൈൽ ഫോണ്‍ രാത്രി മുഴുവന്‍ ചാർജിലിടുന്നവര്‍ അറിയാന്‍ | Do You Leave Your Phone Charging Overnight

Last Updated:January 25, 2025 7:28 AM ISTമൊബൈൽ ചാര്‍ജ് ചെയ്യുമ്പോള്‍ വരുത്തുന്ന ചില തെറ്റുകള്‍ ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ ബാധിക്കുംNews18നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണില്ലാത്ത…

PF UMANG App ഉമംഗ് ആപ്പിലൂടെ പിഎഫ് തുക എങ്ങനെ പിന്‍വലിക്കാം ? | How to withdraw your PF funds using…

അതേസമയം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാനും ഈ ആപ്പ് സഹായിക്കുന്നതാണ്. മറ്റ് നടപടിക്രമങ്ങളില്ലാതെ തന്നെ ഉമംഗ് ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം…

Deep Seek ടെക് ഭീമന്‍മാരെ വിറപ്പിച്ച ചൈനയുടെ എഐ ആപ്പ്; എന്താണ് ഡീപ് സീക്? | All about the fad…

കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച എഐ മോഡലാണ് ഡീപ് സീക് എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. OpenAI പോലുള്ള കമ്പനികള്‍ ചെലവഴിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ മികവാര്‍ന്ന എഐ മോഡല്‍ വികസിപ്പിക്കാനായി എന്നും കമ്പനി അവകാശപ്പെടുന്നു. ടെക്…

ചാറ്റ് ജിപിടിക്കും ഡീപ്‌സീക്കിനും ബദലായി ഇന്ത്യന്‍ എഐ; മോഡല്‍ എട്ട് മാസത്തിനുള്ളില്‍

ഇന്ത്യഎഐ മിഷന്റെ കീഴില്‍ ആദ്യ റൗണ്ട് ഫണ്ടിംഗിനായി സര്‍ക്കാര്‍ 18 ആപ്ലിക്കേഷന്‍-ലെവല്‍ എഐ സൊലൂഷ്യന്‍സുകൾ തിരഞ്ഞെടുത്തിട്ടുണ്ട്

SwaRail ബീറ്റ; ഇനി റെയിൽവേയുടെ സേവനങ്ങൾ ഒറ്റ ആപ്പിൽ|SwaRail Beta Now railway services in one app

Last Updated:February 02, 2025 9:51 AM ISTതടസ്സമില്ലാത്ത സേവനങ്ങളോടൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് റെയില്‍വേ ബോര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍…

ജിയോ ടെലിഒഎസ്; എല്ലാ സ്മാര്‍ട്ട് ടിവികള്‍ക്കുമായുള്ള ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ജിയോ| jio…

Last Updated:February 18, 2025 9:53 PM ISTഇന്ത്യയുടെ സ്വന്തം സ്മാര്‍ട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായാണ് ഇതെത്തുന്നത്. താങ്ങാവുന്ന വിലയില്‍ ലോകോത്തര നിലവാരത്തിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോടെലിNews18മുംബൈ: വരുംതലമുറ സ്മാര്‍ട്ട് ടിവി…

ഈ യുപിഐ ഇടപാടുകള്‍ക്ക് ഗൂഗിള്‍ പേ ചാര്‍ജ് ഈടാക്കും | Google Pay now charges convenience fees on…

Last Updated:February 21, 2025 11:28 AM ISTമുമ്പ് ഈ ഇടപാടുകള്‍ക്ക് കമ്പനി വഹിച്ചിരുന്ന ചെലവുകള്‍ ഇപ്പോൾ ഉപഭോക്താക്കളിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്News18യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സുപ്രധാന പേയ്‌മെന്റ്…

ഇമെയിലിൽ സ്റ്റോറേജ് തീർന്നോ? മുന്നറിയിപ്പുമായി പൊലീസ് kerala Police warns New scam relating to email…

Last Updated:February 24, 2025 10:43 AM ISTജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്പ്രതീകാത്മക ചിത്രംഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നെന്ന പേരിൽ വരുന്ന പുതിയ തട്ടിപ്പിനെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി…

Jio| സ്വതന്ത്ര 5ജി ലഭ്യത; ജിയോയുടെ കരുത്തില്‍ മുന്നേറി ഇന്ത്യ: ഊക്ക്‌ല റിപ്പോര്‍ട്ട്| reliance jio…

Last Updated:February 25, 2025 7:32 PM IST2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തെ കണക്കനുസരിച്ച് 170 മില്യണ്‍ 5ജി ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്News18മുംബൈ: 2024 രണ്ടാം സാമ്പത്തിക പാദത്തില്‍ 5ജി സ്റ്റാന്‍ഡ് എലോണ്‍ (എസ്എ) ലഭ്യതയില്‍…

Jio| ഇന്റർനെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടും; റിലയൻസ് ജിയോയും മസ്കിന്റെ സ്റ്റാർലിങ്കും…

Last Updated:March 12, 2025 5:25 PM ISTബ്രോഡ്ബാന്‍ഡ് സര്‍വീസ് സ്റ്റാര്‍ലിങ്കിന്റെ ബലത്തില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ജിയോ. ഇന്ത്യയില്‍ പുതിയ കണക്റ്റിവിറ്റി വിപ്ലവത്തിന് ഈ സഖ്യം വഴിവെച്ചേക്കുംNews18മുംബൈ/കൊച്ചി: റിലയന്‍സ്…