ഉത്സവ സീസണ്‍ ജിയോ ഉത്സവിനോടൊപ്പം ആഘോഷമാക്കാം; ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍ | JioMart…
Last Updated:September 24, 2025 12:38 PM ISTഫോണുകള്‍ക്കും ടിവികള്‍ക്കും ഹോം അപ്ലയന്‍സസിനുമെല്ലാം ജിയോമാര്‍ട്ടില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍News18മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും ഉത്സവ സീസണിലേക്ക് രാജ്യം കടന്നതോടെ…