മിന്നൽ സ്പീഡ്! ലോകത്തിലെ ആദ്യ 10ജി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ചൈനയില്‍| world first 10g network…
ലോകത്തിലെ ആദ്യത്തെ 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുള്ള സുനാന്‍ കൗണ്ടിയില്‍ ആരംഭിച്ചു. ഇതോടെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യത്തില്‍ ചൈന പുതു ചരിത്രം കുറിച്ചിരിക്കുകയാണ്.ടെലികോം ഭീമന്‍ ഹ്വാവേയും…