ഐക്യു നിയോ 9 സീരീസ്: ലോഞ്ച് തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യു നിയോ 9 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഐക്യു സീരീസിൽ ഐക്യു നിയോ, ഐക്യു നിയോ 9 പ്രോ എന്നീ രണ്ട് ഫോണുകൾ ഉണ്ടാകും. അടുത്ത വർഷം ആദ്യം നിയോ 9 സീരീസ് അവതരിപ്പിക്കുമെന്ന് ഐക്യു തുടക്കത്തിൽ…