വിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ആകർഷകമായ ആനുകൂല്യങ്ങളുമായി പുത്തൻ ഡാറ്റ പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് ആകർഷകമായ നിരക്കിൽ നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ പുറത്തിറക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ. ഇത്തവണ കമ്പനിയുടെ പ്രീ-പെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിലേക്ക് പുതിയ ഒരെണ്ണം കൂടി…