അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ യുപിഐ പിൻ നമ്പർ ഇടയ്ക്കിടെ മാറ്റാം! ചെയ്യേണ്ടത് ഇത്രമാത്രം
ഇടപാടുകൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു ലൈവ് പേയ്മെന്റ് സംവിധാനം കൂടിയാണ് യുപിഐ.…