Leading News Portal in Kerala
Browsing Category

Technology

എഐ പണി തുടങ്ങി! അലക്സ വിഭാഗത്തിൽ നിന്നും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ

ആഴ്ചകൾക്ക് ശേഷം വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആമസോൺ. ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സർവീസായ അലക്സയിൽ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടുതൽ…

കമ്പനിയെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയില്ല! സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ

കഴിവിലും പ്രവൃത്തിയിലും വിശ്വാസം നഷ്ടപ്പെട്ടതോടെ സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ. ലോകമാകെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിക്ക് രൂപം നൽകിയ കമ്പനിയായ ഓപ്പൺഎഐയുടെ സിഇഒ സ്ഥാനത്ത് നിന്നാണ് സാം ആൾട്മാനെ പുറത്താക്കിയത്. സാം ആൾട്മാന് കമ്പനിയെ…

ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്: മത്സരം സൗജന്യമായി കാണാൻ പ്രീപെയ്ഡ് പ്ലാനുമായി ജിയോ

ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ഉപഭോക്താക്കൾക്ക് സൗജന്യമായി കാണാൻ അവസരം ഒരുക്കി റിലയൻസ് ജിയോ. സൗജന്യ ഡിസ്നി+ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനോടൊപ്പം ആകർഷകമായ പ്ലാനുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ജിയോയുടെ…

150 എച്ച്ഡി സിനിമകൾ വരെ ഒറ്റ സെക്കന്റിൽ കൈമാറാം! ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ച് ഈ…

അതിവേഗത്തിൽ വീഡിയോകളും ഓഡിയോകളും ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ ഡാറ്റ കൈമാറണമെങ്കിൽ ഇന്റർനെറ്റിനും അതിവേഗത ഉണ്ടായിരിക്കണം. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ചിരിക്കുകയാണ്…

ലൈറ്റ്-ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടോ? എങ്കിൽ വിക്രം സാരാഭായി സ്പേസ് സെന്ററിൽ ജോലി നേടാം, ഡ്രൈവർമാർക്ക്…

ഡ്രൈവർ പോസ്റ്റിലേക്കുള്ള ജോലി ഒഴിവുകൾ പുറത്തുവിട്ട് കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്റർ. ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.…

വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും തട്ടിപ്പ്! ലിങ്ക് ക്ലിക്ക് ചെയ്ത മുൻ ഐബി ഉദ്യോഗസ്ഥന് നഷ്ടമായത്…

വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ ഇലക്ട്രിസിറ്റി ബോർഡുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളിൽ നിന്നും പണം തട്ടുന്നത്. ഇപ്പോഴിതാ മഹാരാഷ്ട്ര…

ഹോണർ 100 സീരീസ് ചൈനയിൽ ഉടൻ എത്തും, ആകാംക്ഷയോടെ ആരാധകർ

ഉപഭോക്താക്കൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോണറിന്റെ ഏറ്റവും പുതിയ സീരീസ് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. ഇത്തവണ ഹോണർ 100 സീരീസാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. നവംബർ 23 ഈ സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. ഹോണർ…

പോസ്റ്റും റീലും ആരൊക്കെ കാണണമെന്ന് ഇനി ഉപഭോക്താക്കൾ തീരുമാനിക്കും: സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം…

യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഒഴിവുവേളകൾ ആനന്ദകരമാക്കാനുള്ള നിരവധി ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇപ്പോഴിതാ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുതിയൊരു ഫീച്ചർ കൂടി…

ഈ ലിസ്റ്റിൽ നിങ്ങളുടെ പാസ്‌വേഡും ഉണ്ടോ? എങ്കിൽ ഉടനടി മാറ്റിക്കോളൂ, കാത്തിരിക്കുന്നത് മുട്ടൻ പണി

സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, ബാങ്ക് ആപ്ലിക്കേഷനുകൾ, പണമിടപാട് ആപ്പുകൾ തുടങ്ങി എല്ലാ കാര്യത്തിനും പാസ്‌വേഡുകൾ ഉപയോഗിക്കാറുണ്ട്. അക്കൗണ്ട് കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാനാണ് സാധാരണയായി പാസ്‌വേഡുകൾ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ…

ഇലക്ട്രിക് വാഹന വിപണിയിലും ആധിപത്യം ഉറപ്പിക്കാൻ ഷവോമി, ആദ്യ കാർ അടുത്ത വർഷം എത്തും

സ്മാർട്ട്ഫോണുകൾക്ക് പിന്നാലെ ഇലക്ട്രിക് വാഹന വിപണിയിലും ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ചൈനീസ് ബ്രാൻഡായ ഷവോമി. ആദ്യത്തെ വൈദ്യുത വാഹനമായ ഷവോമി എസ്.യു7 സെഡാൻ ആണ് കമ്പനി പുറത്തിറക്കുന്നത്. 2024 ഫെബ്രുവരിയിൽ ചൈനീസ് വിപണിയിലാണ് ഷവോമി എസ്.യു7…