Leading News Portal in Kerala
Browsing Category

Technology

ബഡ്ജറ്റ് സ്മാർട്ട്ഫോൺ ആരാധകരെ കാത്തിരുന്നോളൂ… വീണ്ടും കിടിലൻ ഹാൻഡ്സെറ്റുമായി റിയൽമി എത്തുന്നു

ബഡ്ജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ തിരയുന്നവരുടെ ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു സ്മാർട്ട്ഫോണുമായി റിയൽമി എത്തുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 5ജി ഹാൻഡ്സെറ്റായ റിയൽമി സി65 5ജിയാണ് കമ്പനി പുതുതായി വിപണിയിൽ എത്തിക്കുന്നത്.…

ഇൻസ്റ്റഗ്രാം തീരുമാനിക്കും, നിങ്ങൾ വാങ്ങും! ഉപഭോക്താക്കളുടെ വാങ്ങൽ താൽപര്യത്തിൽ ഇൻസ്റ്റഗ്രാമിന് വലിയ…

ദൈനംദിന ജീവിതത്തിൽ നേരിട്ടും അല്ലാതെയും വളരെയധികം സ്വാധീനം ചെലുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. യുവതലമുറയാണ് ഇൻസ്റ്റഗ്രാം ഉപയോഗത്തിൽ ഏറെ മുന്നിൽ. ഇപ്പോഴിതാ ഉപഭോക്താക്കളുടെ വാങ്ങൽ താൽപര്യത്തിന് പിന്നിൽ…

ഡെൽ ഇൻസ്പിരിയോൺ 15 3520: അറിയാം വിലയും സവിശേഷതയും

ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഡെൽ. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ അടങ്ങിയ ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ എത്തിക്കാറുണ്ട്. ബജറ്റ് റേഞ്ചിൽ ഉള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഡെൽ…

റെനോ 11 സീരീസിൽ വീണ്ടും സ്മാർട്ട്ഫോണുമായി ഓപ്പോ എത്തുന്നു, ഇത്തവണ വിപണി കീഴടക്കുക രണ്ട്…

ഓപ്പോ റെനോ 11 സീരീസിന്റെ കാത്തിരിപ്പുകൾക്ക് ഉടൻ വിരാമമാകുന്നു. ഓപ്പോ ആരാധകരുടെ മനം കീഴടക്കാൻ ഇത്തവണ രണ്ട് ഹാൻഡ്സെറ്റുകളാണ് റെനോ 11 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ റെനോ 11, ഓപ്പോ റെനോ 11 എന്നിവയാണ് സ്മാർട്ട്ഫോണുകൾ.…

കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലും എഐ ചാറ്റ്ബോട്ട് എത്തുന്നു, അറിയാം സവിശേഷതകൾ

അതിവേഗം വളർച്ച പ്രാപിച്ച സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ കമ്പനികളും. അതുകൊണ്ടുതന്നെ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുകളുടെ കാലം കൂടിയാണിത്. ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട് മികച്ച…

വൺപ്ലസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റ് എത്തി, ലഭിക്കുക ഈ മോഡലിൽ…

വൺപ്ലസ് ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റാണ് പുതുതായി എത്തിയിരിക്കുന്നത്. എന്നാൽ, വൺപ്ലസ് ഓപ്പൺ ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് ഈ അപ്ഡേറ്റ് ലഭിക്കുകയുള്ളൂ. ഈ വർഷം ഒക്ടോബറിൽ…

ഏസർ എക്സ്റ്റൻസ എക്സ്215-23 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ

ഇന്ത്യൻ വിപണിയും ആഗോള വിപണിയിലും ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ ഇഷ്ടപ്പെടുന്നവർക്കായി…

ഓപ്പോ എ78: റിവ്യൂ | Mobile review, smartphone, oppo, Latest News, News, Mobile Phone, Technology

ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. ആകർഷകമായ ഡിസൈനാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും ഓപ്പോയെ വ്യത്യസ്തമാക്കുന്നത്. ഓരോ കാലയളവിലും പ്രത്യേക സീരീസുകളിൽ ഉൾപ്പെട്ട…

എഐ പണി തുടങ്ങി! അലക്സ വിഭാഗത്തിൽ നിന്നും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ

ആഴ്ചകൾക്ക് ശേഷം വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആമസോൺ. ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സർവീസായ അലക്സയിൽ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടുതൽ…

കമ്പനിയെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയില്ല! സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ

കഴിവിലും പ്രവൃത്തിയിലും വിശ്വാസം നഷ്ടപ്പെട്ടതോടെ സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ. ലോകമാകെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിക്ക് രൂപം നൽകിയ കമ്പനിയായ ഓപ്പൺഎഐയുടെ സിഇഒ സ്ഥാനത്ത് നിന്നാണ് സാം ആൾട്മാനെ പുറത്താക്കിയത്. സാം ആൾട്മാന് കമ്പനിയെ…