Leading News Portal in Kerala
Browsing Category

Technology

Whatsapp മെസേജുകൾ ഇനി തീയതി നൽകിയും സേര്‍ച്ച് ചെയ്യാം; പുതിയ ഫീച്ചര്‍| WhatsApp introduces new…

Last Updated:March 01, 2024 8:55 PM ISTചാറ്റ് ലിസ്റ്റ് ടാബില്‍ എന്തുവേണമെങ്കിലും തിരയാന്‍ കഴിയും. ഇതില്‍ മള്‍ട്ടിമീഡിയ ഉള്ളടക്കം, ടെക്സ്റ്റ്, ഓഡിയോ എന്നിവയെല്ലാം ഉള്‍പ്പെടുന്നുഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്…

ഇനി വെൻഡിങ് മെഷീൻ വഴി പുസ്തകങ്ങൾ വാങ്ങാം; യുപിഐ വഴി പണവും നൽകാം | Vending machine for books with UPI…

Last Updated:March 04, 2024 3:15 PM ISTഇന്ത്യൻ സാമ്പത്തിക ശാസ്ത്രം, യുജിസി, മാർക്കറ്റിങ്, മെഷീൻ ലേണിങ് തുടങ്ങി വളരെ വ്യത്യസ്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇതിലുള്ളത്ഇന്ത്യയുടെ ബിസിനസ് ഹബ്ബായ ബെംഗളൂരു (Bengaluru) അത്യാധുനിക…

AI ഉപയോഗിക്കുന്ന കമ്പനികൾക്ക് കേന്ദ്ര മാർഗനിർദേശം; അനുമതി തേടൽ ‘ഇൻഷുറൻസ് പോളിസിക്ക്’…

Last Updated:March 04, 2024 9:18 PM ISTമാര്‍ച്ച് ഒന്നിനാണ് എഐയുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്ഐടി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വിശദീകരണവുമായി കേന്ദ്ര ഐടി…

പിസിയുമായി ഫോണ്‍ ലിങ്ക് ചെയ്യാം; സന്ദേശങ്ങള്‍ വായിക്കാനും ഫോണ്‍ വിളിക്കാനുമായി മൈക്രോ സോഫ്റ്റിന്റെ…

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും പിസിയില്‍ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയം. ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ചാണ് പിസിയുമായി ഫോണ്‍ ബന്ധിപ്പിക്കുക. ഫോണിലെ സുപ്രധാനമായ കാര്യങ്ങളെല്ലാം ഈ ആപ്പ് വഴി പിസിയില്‍…

പണിമുടക്കിയ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രശ്നം പരിഹരിച്ചു | Service disruption of Instagram and…

Last Updated:March 06, 2024 7:43 AM ISTമെറ്റയിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ, തകരാർ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തിഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും പ്രവർത്തനം പുനഃസ്ഥാപിച്ചതായി മാതൃ കമ്പനിയായ മെറ്റ. ആഗോളതലത്തിൽ…

യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എലോൺ മസ്ക്; പുതിയ പദ്ധതി പ്രഖ്യാപിച്ച് മസ്ക്|Elon Musk’s X…

Last Updated:March 12, 2024 1:13 PM ISTയൂട്യൂബിന്റെ ആപ്പിന് അവകാശപ്പെടാനുള്ള എല്ലാ ഫീച്ചറുകളും എക്സിന്റെ ആപ്പിന് ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. ഇതുമായി…

ഇനി പ്രൊഫൈൽ ഫോട്ടോയുടെ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്|WhatsApp…

Last Updated:March 14, 2024 6:15 PM ISTഉപഭോക്താക്കളുടെ സ്വകാര്യയിലേക്കുള്ള കടന്നു കയറ്റം ചെറുക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന ഫീച്ചർ അവതരിപ്പിച്ച്…

വയര്‍ലെസ് ചാര്‍ജിംഗും പ്രീമിയം ഡിസൈനും; മോട്ടറോളയുടെ പുതിയ മോട്ടോ ജി ഫോണിന്റെ വിലയെത്ര? | Motorola…

Last Updated:March 15, 2024 12:35 PM ISTവയര്‍ലെസ് ആയി 15W ചാര്‍ജിംഗ് വേഗതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്കുറഞ്ഞ വിലയില്‍ പ്രീമിയം ഫീച്ചറുകളുള്ള ഫോണുകള്‍ വിപണിയിലെത്തിക്കുന്ന ധാരാളം ബ്രാന്‍ഡുകള്‍ ഇന്നുണ്ട്. ഈ പട്ടികയിലേക്ക് ഏറ്റവും…

ക്രൈം ജിപിടി: കുറ്റവാളികളെ പിടികൂടുന്നതിന് എഐ സഹായം തേടി യുപി പോലീസ്|Crime GPT: How the AI-powered…

Last Updated:March 16, 2024 10:23 PM ISTഇതിലൂടെ കുറ്റവാളികളെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും പിടികൂടാനും പോലീസിന് സാധിക്കുമെന്ന് ബിസിനസ് ലൈൻ റിപ്പോർട്ടു ചെയ്തു.നിർമ്മിത ബുദ്ധി (Artificial Intelligence- AI) എന്നത് ഇന്ന് പല കാര്യങ്ങൾക്കും…