കാത്തിരിപ്പ് അവസാനിച്ചു! പോകോ സി65 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പോകോയുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണായ പോകോ സി65 ഇന്ത്യൻ വിപണിയിൽ എത്തി. കുറഞ്ഞ വിലയ്ക്ക് ആകർഷകമായ ഫീച്ചറുകളോടെയാണ് പോകോ ഈ സ്മാർട്ട്ഫോണിന് രൂപം നൽകിയത്. എൻട്രി ലെവൽ സെഗ്‌മെന്റിൽ ഉൾപ്പെട്ട…