വെരിഫിക്കേഷനിൽ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തുന്നു! ലോഗിൻ ചെയ്യാൻ ഇനി ഇ-മെയിൽ മതി
വെരിഫിക്കേഷൻ പ്രക്രിയയിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കൾക്കായി ഇ-മെയിൽ മുഖാന്തരം അക്കൗണ്ട് ലോഗിൻ ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. നിലവിൽ, ഐഒഎസിന്…