Leading News Portal in Kerala
Browsing Category

Technology

മൈക്രോസോഫ്റ്റ് ഓഫീസിൽ ജീവനക്കാർക്ക് മയങ്ങാൻ പ്രത്യേക മുറി; മൾട്ടി ക്യൂസിൻ കഫെ | Microsoft office…

Last Updated:February 15, 2024 1:29 PM ISTഅടുത്തിടെ വൈറലായ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ മൈക്രോസോഫ്റ്റിലെ ഓഫീസിൽ ജീവനക്കാർക്കായി കമ്പനി ലഭ്യമാക്കിയിട്ടുള്ള സൌകര്യങ്ങൾ കണ്ടാൽ ആരുമൊന്ന് അമ്പരന്ന് പോകുംMicrosoft-officeജീവനക്കാർക്കായി…

‘ഒരേസമയം 20 ഫോണുകള്‍ ഉപയോഗിച്ച കാലം’: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ | Tech

Last Updated:February 16, 2024 9:42 AM ISTഅതേസമയം തന്റെ കുട്ടികള്‍ മൊബൈല്‍ ഫോണില്‍ എത്ര സമയം ചെലവഴിക്കുമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിSundar Pichaiഒരേ സമയം 20 ഫോണുകൾ വരെ ഉപയോഗിച്ചിരുന്ന കാലത്തെക്കുറിച്ച് വെളിപ്പെടുത്തി ഗൂഗിള്‍…

ഗൂഗിൾ മാപ്പ് പണി തന്നിട്ടുണ്ടോ? പെട്ടെന്നുണ്ടാകുന്ന ട്രാഫിക് തടസ്സങ്ങള്‍ ഗൂഗിള്‍ മാപ്പിന്…

Last Updated:February 16, 2024 1:50 PM ISTഗൂഗിള്‍ മാപ്പിനെ കണ്ണുമടച്ച് വിശ്വസിക്കാമോ?google-map-driverകനത്തമഴയുള്ള സമയത്ത് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടം നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട്…

ആരും ഫ്യൂസ് ഊരില്ല; മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതിയുമായി പാലക്കാട് IIT; ഗോമൂത്ര പരീക്ഷണം വിജയം|…

Last Updated:February 20, 2024 8:04 PM ISTഐഐടിയിലെ സിവില്‍ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നില്‍മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് പാലക്കാട് ഐഐടിയിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുതിയ ലോകക്രമത്തെ സൃഷ്ടിക്കും: ഐടി വിദഗ്ധർ| Artificial Intelligence Will…

Last Updated:February 20, 2024 9:35 PM ISTസാങ്കേതികവിദ്യ പുതിയ ലോകത്തെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വരാനിരിക്കുന്ന നാളുകളിലെ തൊഴിലിന്റെ സ്വഭാവം, പുതിയ തൊഴിൽ മേഖലകൾ, അതിന്റെ മാനദണ്ഡങ്ങളും യോഗ്യതകളും തുടങ്ങിയ വിഷയങ്ങളിൽ ഐ ടി…

Sora | നിർദേശം പറഞ്ഞോളൂ വീഡിയോ റെഡി; ഓപ്പൺ എഐയുടെ പുതിയ ടൂൾ സോറ | Meet Sora OpenAI’s new…

Last Updated:February 21, 2024 1:36 PM IST60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകളാകും സൃഷ്ടിക്കുകവീണ്ടും ലോകത്തെ ഞെട്ടിച്ച് ഓപ്പൺ എഐ. നിർദേശങ്ങൾ അനുസരിച്ച് വീഡിയോ തയ്യാറാക്കുന്ന സോറ എന്ന ടൂളാണ് ഏറ്റവും പുതുതായി ഓപ്പൺ എഐ…

പേഴ്‌സണൽ കംപ്യൂട്ടര്‍ വിപണിയിൽ 6.6 ശതമാനം ഇടിവ്; വിപണി വിഹിതത്തില്‍ മുന്നില്‍ എച്ച്പിയും ലെനോവോയും |…

Last Updated:February 21, 2024 10:21 PM ISTഎച്ച്പി ബ്രാന്‍ഡ് ആണ് ഏറ്റവും അധികം വിപണി വിഹിതവുമായി രാജ്യത്ത് മുന്നിലെന്ന് ഐഡിസി റിപ്പോര്‍ട്ട്2023ല്‍ രാജ്യത്തെ പേഴ്‌സണല്‍ കംപ്യൂട്ടല്‍ (പിസി) വിപണി 6.6 ശതമാനം ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്.…

ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു? നിര്‍ണായക തീരുമാനവുമായി ഗൂഗിള്‍|Google Pay in the US is…

Last Updated:February 24, 2024 2:22 PM ISTജൂണിന് മുമ്പ് ഗൂഗിള്‍ വാലറ്റിലേക്ക് മാറണമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.(പ്രതീകാത്മക ചിത്രം)അമേരിക്കയില്‍ ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. 2024 ജൂണ്‍ നാലോടെ…

Whatsapp മെസേജുകൾ ഇനി തീയതി നൽകിയും സേര്‍ച്ച് ചെയ്യാം; പുതിയ ഫീച്ചര്‍| WhatsApp introduces new…

Last Updated:March 01, 2024 8:55 PM ISTചാറ്റ് ലിസ്റ്റ് ടാബില്‍ എന്തുവേണമെങ്കിലും തിരയാന്‍ കഴിയും. ഇതില്‍ മള്‍ട്ടിമീഡിയ ഉള്ളടക്കം, ടെക്സ്റ്റ്, ഓഡിയോ എന്നിവയെല്ലാം ഉള്‍പ്പെടുന്നുഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്…

ഇനി വെൻഡിങ് മെഷീൻ വഴി പുസ്തകങ്ങൾ വാങ്ങാം; യുപിഐ വഴി പണവും നൽകാം | Vending machine for books with UPI…

Last Updated:March 04, 2024 3:15 PM ISTഇന്ത്യൻ സാമ്പത്തിക ശാസ്ത്രം, യുജിസി, മാർക്കറ്റിങ്, മെഷീൻ ലേണിങ് തുടങ്ങി വളരെ വ്യത്യസ്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇതിലുള്ളത്ഇന്ത്യയുടെ ബിസിനസ് ഹബ്ബായ ബെംഗളൂരു (Bengaluru) അത്യാധുനിക…