പാട്ട് പാടും, തമാശകൾ മനസ്സിലാക്കും, മനുഷ്യ ഭാവങ്ങൾ തിരിച്ചറിയും; ചാറ്റ് ജിപിടി 4 ഒ അവതരിപ്പിച്ച്…
Last Updated:May 17, 2024 1:37 PM ISTലഭ്യമായ വിവരങ്ങൾ അനുസരിച്ച് നിലവിൽ ചാറ്റ് ജിപിടിയുടെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്നവർക്കും ചാറ്റ് ജിപിടി 4 ഒ ഉപയോഗിക്കാൻ സാധിക്കും.ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി ഓപ്പൺ എഐ.…