Leading News Portal in Kerala
Browsing Category

Technology

മൊബൈൽ ഫോണിന്റെ ക്യാമറയെ നശിപ്പിച്ചേക്കാവുന്ന 5 കാര്യങ്ങള്‍ | Five things which could ruin your…

Last Updated:June 29, 2024 2:54 PM ISTനമ്മുടെ ചില നേരത്തെ അശ്രദ്ധ സ്മാർട്ട് ഫോണിലെ ക്യാമറകളെ എന്നന്നേക്കുമായി നശിപ്പിച്ചേക്കാം(പ്രതീകാത്മക ചിത്രം)രൂപത്തിലും ഭാവത്തിലും വ്യത്യസ്ത പുലര്‍ത്തുന്നവയാണ് നാം ഇന്ന് ഉപയോഗിക്കുന്ന സ്മാര്‍ട്ട്…

അഞ്ചു വർഷത്തിൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 80 കോടി കടക്കുമെന്ന് റിപ്പോർട്ട് | 5G users in…

Last Updated:July 02, 2024 6:02 PM IST2029ന്റെ അവസാനത്തോടെ ആഗോള തലത്തിൽ 5ജി ഉപയോക്താക്കളുടെ എണ്ണം 560 കോടിയിൽ എത്തുമെന്നും റിപ്പോർട്ട്2029 ന്റെ അവസാനത്തോടെ ഇന്ത്യയിലെ 5ജി മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 84 കോടിയാകുമെന്ന് റിപ്പോർട്ട്.…

അത്ര ശരിയല്ല; രാജ്യത്ത് 17 ശതമാനം പേർ ബാങ്ക് പാസ്‌വേഡുകള്‍ സൂക്ഷിക്കുന്നത് ഫോണില്‍ സുരക്ഷിതമല്ലാത്ത…

Last Updated:July 03, 2024 6:07 PM IST34 ശതമാനം പേര്‍ തങ്ങളുടെ പാസ്‌വേര്‍ഡുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാറുണ്ടെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നുരാജ്യത്ത് സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടുമായി…

കൂ ! ട്വിറ്ററിന്റെ ഇന്ത്യന്‍ എതിരാളി ‘കൂ’ അടച്ചുപൂട്ടുന്നു | Koo app a desi alternative…

Last Updated:July 04, 2024 8:53 AM ISTകോവിഡ് വ്യാപന കാലത്തിന് ശേഷമാണ് കൂവിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്ട്വിറ്ററിന് ബദലായി അവതരിച്ച ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ 'കൂ' പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.…

വേണ്ടാട്ടോ! മെറ്റ മോശം ഉള്ളടക്കത്തിന്റെ പേരില്‍ മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്ന് നീക്കം ചെയ്തത്…

Last Updated:July 07, 2024 9:07 AM ISTമെയ് മാസത്തിൽ മാത്രം ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 22,251 റിപ്പോർട്ടുകളാണ് ഇന്ത്യയിൽ നിന്ന് ഫേസ്ബുക്കിന് ലഭിച്ചത്ഇൻസ്റ്റാഗ്രാമിൽ നിന്ന് 58 ലക്ഷത്തിലധികം ആക്ഷേപകരമായ ഉള്ളടക്കങ്ങൾ കഴിഞ്ഞ മെയ്…

OPPO Reno 12 Series: ഓപ്പോ റെനോ 12 സീരീസ് ജൂലൈ 12 ന് ഇന്ത്യയിൽ; എഐ സവിശേഷതകൾ, ബാറ്ററി എന്നിവ അറിയാം|…

ഒപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യയും സീരിസില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. റെനോ മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 30,000 നും 40,000 നും ഇടയിലായിരിക്കുമെന്നാണ്…

ഫോട്ടോഗ്രഫി, പ്രൊഡക്റ്റിവിറ്റി, ദൈനംദിന ജീവിതം എന്നിവയ്‌ക്കായുള്ള അൾട്ടിമേറ്റ് AI സഹചാരിയെ…

നിങ്ങളുടെ ഉപകരണത്തിൽ നിന്ന് പരമാവധി ഉപയോഗത്തെ പുറത്തെടുക്കാൻ സഹായിക്കുന്ന AI പ്രവർത്തനക്ഷമമാക്കിയ ബാറ്ററിമാനേജ്‌മെൻ്റ് വരെ OPPO Reno12 Pro അതിൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നു. നിങ്ങളുടെ ദൈനംദിന ജോലികൾ ലളിതമാക്കുവാൻ സ്‌മാർട്ട് AI കൂട്ടാളിയെ…

Microsoft Outage മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാർ; ലോകമെമ്പാടും വിമാന സർവീസുകളും ബാങ്കുകളുടെ സേവനവും…

Last Updated:July 19, 2024 5:43 PM ISTMicrosoft Windows Global Outage പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണംമൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ.…

നിലവാരം കുറഞ്ഞ ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്യും|Google will…

Last Updated:July 23, 2024 5:17 PM ISTഓഗസ്റ്റ് 31 മുതല്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങുമെന്നിരിക്കേ ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പുകള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആറ് ആഴ്ച സമയം…

Jio Bharat Phone: ജിയോ ഭാരത് ഫോണിന്റെ പുതിയ മോഡൽ അവതരിപ്പിച്ചു; 123 രൂപയ്ക്ക് അൺലിമിറ്റഡ് കോളും 14…

Last Updated:July 24, 2024 8:21 PM ISTജിയോ ഭാരത് ഫോണുകളിൽ ഏറ്റവും ചെലവ് കുറഞ്ഞ റീചാർജ് പ്ലാനുകൾ ഇപ്പോഴും ലഭ്യംജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്നതായി റിലയൻസ് ജിയോ അറിയിച്ചു. ഏറ്റവും പുതിയ മോഡൽ വലിയ സ്‌ക്രീനും ജിയോ…