Leading News Portal in Kerala
Browsing Category

Technology

വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് റിലയൻസ്; ട്രൂ 5ജി ടെലികോം നെറ്റ്‌വർക്ക് വിപുലീകരിക്കും| Reliance to…

Last Updated:August 07, 2024 5:56 PM ISTടെലികോം നെറ്റ്‌വർക്കും റീട്ടെയിൽ പ്രവർത്തനങ്ങളും വിപുലീകരിക്കുന്നതിനുമുള്ള പദ്ധതികൾ മുകേഷ് അംബാനി വിശദീകരിച്ചു.മുംബൈ: അവസാന ഘട്ട ചെലവുകൾക്ക് ശേഷം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ബാലൻസ് ഷീറ്റ്…

റീചാർജ് ചെയ്ത് മൊബൈൽ ഫോൺ പോലെ ഉപയോഗിക്കാവുന്ന കൃത്രിമ കൈകളുമായി ഐഐടി കാൺപൂരിലെ പൂർവ വിദ്യാർത്ഥി|IIT…

Last Updated:August 08, 2024 6:37 AM ISTസാധാരണ കൈകൾ പോലെ തന്നെ കാണപ്പെടുന്ന ഇവ ഉപയോഗിച്ച് എല്ലാ ജോലികളും ചെയ്യാൻ സാധിക്കുംഉത്തർപ്രദേശ് : അപകടങ്ങളിലും മറ്റും പെട്ട് കൈകൾ നഷ്ടമായവർക്കോ മുറിച്ചു മാറ്റേണ്ടി വന്നവർക്കോ ദൈനം ദിന ജീവിതത്തിലെ…

മൊബൈൽ ഫോൺ മിനിറ്റുകൾക്കകം ചാർജ് ചെയ്യാം: ലോകത്തെ അതിവേഗ ചാർജിങ്ങ് സാങ്കേതിക വിദ്യ…

Last Updated:August 09, 2024 12:11 PM ISTചൈനയിലെ ഷെൻഷെനിൽ നടക്കുന്ന വാർഷിക 828 ഫാൻ ഫെസ്റ്റിലായിരിക്കും റിയൽമി വികസിപ്പിച്ചെടുത്ത പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. പ്രതീകാത്മക ചിത്രംഇനി മൊബൈൽ ചാർജ് ആകാൻ മണിക്കൂറുകൾ…

JioBharat: 1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ 50 % വിപണിവിഹിതം നേടി ജിയോഭാരത്| JioBharat…

Last Updated:August 09, 2024 6:40 PM IST1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ 50 ശതമാനം വിപിണി വിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കീപാഡ് സ്മാര്‍ട്‌ഫോണാണ് ജിയോഭാരത്1000 രൂപയ്ക്ക് താഴെയുള്ള…

ചൈനീസ് റോക്കറ്റ് ലോങ്ങ് മാർച്ച് 6എ തകർന്നു: വഹിച്ചത് 18 ഉപഗ്രഹങ്ങളെ, ആശങ്ക പരത്തി അവശിഷ്ടങ്ങൾ |…

Last Updated:August 10, 2024 12:31 PM ISTഉപഗ്രഹങ്ങളെൾ ഭ്രമണപഥത്തിൽ വിക്ഷേപിച്ച ശേഷമായിരുന്നു റോക്കറ്റ് തകർന്നത്.പ്രതീകാത്മക ചിത്രം18 ഉപഗ്രഹങ്ങളയും വഹിച്ചു കൊണ്ട് പറന്നുയർന്ന ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 6എ തകർന്നു. ഭൌമോപരിതലത്തിൽ…

‘ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍’, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി…

Last Updated:August 10, 2024 2:47 PM ISTബ്രൗസറിന്റെ ഡെസ്ക് ടോപ് ഉപഭോക്താക്കൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്ന്യൂഡൽഹി : ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ ഏജൻസി റെസ്പോൺസ് ടീം.…

യുട്യൂബ് മുൻ CEO സൂസൻ വൊയിസ്കി അന്തരിച്ചു; വിടവാങ്ങിയത് ‘ഇന്‍റര്‍നെറ്റിലെ ഏറ്റവും ശക്തയായ…

Last Updated:August 10, 2024 6:50 PM ISTവോജിസ്‌കിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ രംഗത്ത് എത്തിയിരുന്നുയൂട്യൂബ് മുന്‍ സിഇഒ സൂസന്‍ വോജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് രണ്ട് വര്‍ഷമായി…

സ്പാം കോളുകൾക്ക് രജിസ്റ്റർ ചെയ്യാത്ത സെൻഡർമാരുടെയും ടെലിമാർക്കറ്ററുകളുടെയും എല്ലാ ടെലികോം…

Last Updated:August 13, 2024 7:37 PM ISTവ്യവസ്ഥകൾ അനുസരിച്ച്, സെൻഡറിനെ രണ്ട് വർഷം വരെ ഒ. എ. പി കരിമ്പട്ടികയിൽ പെടുത്തും.സ്പാം കോളുകളും സന്ദേശങ്ങളും വഴി ഉപഭോക്താക്കൾക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റിങ്ങ്…

രാജ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം; രണ്ടാംപാദത്തില്‍ വിപണിവിഹിതം 77…

Last Updated:August 13, 2024 10:22 PM IST2.7 കോടി 5ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ കയറ്റി അയച്ചത്(പ്രതീകാത്മക ചിത്രം)ന്യൂഡല്‍ഹി: രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണി വിഹിതം 77…

ഇന്ത്യയില്‍ ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ജീവനക്കാര്‍ക്ക് പരിശീലനം…

Last Updated:August 20, 2024 3:32 PM ISTതമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരുള്ള ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലാണ് ഐഫോണുകള്‍ നിര്‍മിക്കുന്നത്ഇന്ത്യയില്‍ ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പരിശീലനം…