Leading News Portal in Kerala
Browsing Category

Uncategorized

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ.

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിലായി. കുലശേഖരപുരം അമ്പനാട്ട്മുക്ക് സുനാമി കോളനിയിൽ മണിമന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു. കുലശേഖരപുരം ചങ്ങേഴത്തു വടക്കതിൽ രഘു മകൻ അനന്തു എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്…

കരിവെള്ളുരില്‍ പൊലീസുകാരിയുടെ കൊലപാതകം കുടുംബ കലഹത്തെ തുടര്‍ന്ന്; മകളെ രക്ഷിക്കുന്നതിനിടെ ഗുരുതര…

കണ്ണൂർ..കരിവെള്ളൂരില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സംശയ രോഗവും കുടുംബ കലഹവുമെന്ന് പ്രാഥമിക നിഗമനം ഭര്‍ത്താവ് രാജേഷ് ദിവ്യശ്രീയെ പെട്രോളൊഴിച്ച്‌ തീക്കൊളുത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.…

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി…

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച്  നടന്നു. തിരുവനന്തപുരം ജില്ലാ  വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം ജെ എം എ നാഷണൽ…

കൊല്ലത്തു യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്സ്പ്രസ് ആണ് തട്ടിയത്. മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം…

കെ.സി. വേണുഗോപാൽ എം.പി. യെ അനുമോദിച്ചു.

കെ.സി. വേണുഗോപാൽ എം.പി. യെ അനുമോദിച്ചു. കരുനാഗപ്പള്ളി : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി. വേണുഗോപാൽ എം.പി. യെ അനുമോദിച്ചു. ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ, കൊല്ലം…

വെള്ളാപ്പള്ളിക്ക് ആശ്വാസം, മൈക്രോഫിനാൻസില്‍ വിഎസ് ഇനി ഇറങ്ങില്ല; കുടുംബത്തിന് താല്‍പര്യമില്ല,…

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ തുടര്‍ നടപടികളുമായി വിഎസ് അച്യുതാനന്ദനോ അദ്ദേഹത്തിന്റെ കുടുംബമോ മുൻപോട്ട് പോകില്ല. വിഎസിന്റെ ആരോഗ്യ പ്രശ്‌നങ്ങളാണ് വെള്ളാപ്പള്ളിക്ക് ആശ്വാസമാകുന്നത്. കേസുമായി…

കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡ് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെച്ച് ഉദ്ഘാടനം ചെയ്യാൻ…

ഏകദേശം 8 വർഷങ്ങൾക്ക് മുൻപ് പ്രസിഡന്റ്റും വാർഡ് മെമ്പറുമായിരുന്ന ഷക്കീല നസിർ തുടങ്ങി വെച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 10 ആം വാർഡിലെ ലിങ്ക് റോഡ് ആസ്തി രജിസ്റ്ററിൽ വട്ടകപ്പാറ നാച്ചികോളനി റോഡ് ആയിട്ട് രജിസ്റ്റർ ചെയ്തതാണ് ലിങ്ക്…

വിവാഹ മധ്യസ്ഥയ്ക്ക് പോയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരണം കൊലപാതകമോ?

മധ്യസ്ഥ ചർച്ച : ആക്രമണത്തിൽ ഒരു മരണം വിവാഹ മധ്യസ്ഥ ചർച്ച അക്രമാസക്തമായി വധുവിന്റെ ബന്ധുക്കളുടെ ആക്രമണത്തിൽ ജമാഅത്ത് പ്രസിഡന്റും, തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മണ്ണേൽ സലിം മരിച്ചു. കരുനാഗപ്പള്ളി പോലീസ് കൊലപാതകത്തിന്…

സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, രാവിലെ വാതിലിൽ മുട്ടിയ അയൽവാസിയെ പോലീസ്…

കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു.…