Uncategorized
പത്തനംതിട്ട മൂഴിയാർ ഡാം തുറക്കുന്നു
പത്തനംതിട്ട മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തുന്നു
യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിലായി.
കുലശേഖരപുരം അമ്പനാട്ട്മുക്ക് സുനാമി കോളനിയിൽ മണിമന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു.
കുലശേഖരപുരം ചങ്ങേഴത്തു വടക്കതിൽ രഘു മകൻ അനന്തു എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്
ഞായറാഴ്ച രാത്രിയാണ് ആദിനാട് സുനാമി കോളനിക്ക് സമീപം വെച്ച് അക്രമം നടന്നത്
ക്ലാപ്പന സ്വദേശികളായ യുവാക്കൾ ബൈക്കിൽ വരവേ പ്രതികൾ