Leading News Portal in Kerala
Browsing Category

World

80 ശതമാനം പ്രദേശവും മഞ്ഞില്‍ മൂടിക്കിടന്നിട്ടും പേര് ഗ്രീന്‍ലന്‍ഡ് ; എന്തുകൊണ്ട് ? Why is it called…

ഗ്രീന്‍ലന്‍ഡിലെ ജലാശയങ്ങളില്‍ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്നുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിലെ ദേശീയ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍…

ഹിന്ദു യുവാവിനെ വെടിവെച്ചു കൊന്നു; പാക്കിസ്ഥാനില്‍ പ്രതിഷേധം | World

Last Updated:Jan 10, 2026 3:45 PM ISTജനുവരി നാലിനാണ് സംഭവം. ബാഡിന്‍ ജില്ലയിലെ ഗോത്ത് ദാഹോയിലാണ് കൊലപാതകം നടന്നത്കൈലാഷ് കോഹ്‍‍ലിപാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 25-കാരനായ ഹിന്ദു യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.…

ഇറാനിലെ പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ചു പുകവിടുന്ന സ്ത്രീകള്‍; ദൃശ്യം വൈറൽ |…

Last Updated:Jan 10, 2026 12:42 PM ISTഇറാനില്‍ മുമ്പ് പരമോന്നത നേതാവിന്റെ ചിത്രങ്ങള്‍ കത്തിച്ചത് നിയമപരമായ നടപടികളിലേക്ക് നയിച്ചിരുന്നുPic: Xഇറാനില്‍ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍…

വെനസ്വലയുടെ പെട്രോളിയം ശേഖരത്തില്‍ വന്‍ നിക്ഷേപം നടത്താന്‍ യുഎസിലെ എണ്ണക്കമ്പനികളോട് ട്രംപ്

വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് വെനസ്വലയുടെ എണ്ണശേഖരം ഉപയോഗപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ആരംഭിച്ചത്

‘സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാകും നല്ലത്’: ഉമർ ഖാലിദ് വിഷയത്തിൽ സോഹ്‌റാൻ…

Last Updated:Jan 09, 2026 8:22 PM ISTമറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിNews182020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ്…

‘ആദ്യം വെടി;പിന്നെ ചോദ്യം’: ഗ്രീൻലാൻഡ് എറ്റെടുക്കുമെന്ന യുഎസ് ഭീഷണിയിൽ ഡെൻമാർക്ക്…

Last Updated:Jan 09, 2026 4:17 PM ISTവിദേശ അധിനിവേശമുണ്ടായാൽ മുകളിൽ നിന്നുള്ള ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ തന്നെ സൈനികർ പ്രതിരോധിക്കണമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും യുഎസ്…

ക്രിസ്ത്യന്‍ സുവിശേഷകൻ ഫിലിപ് യാന്‍സി വിരമിച്ചു; എട്ടുവര്‍ഷത്തെ അവിഹിത ബന്ധമുണ്ടെന്ന്…

75കാരനായ യാൻസി ദീർഘകാലം എഴുത്തുകാരനായിരുന്ന ക്രിസ്റ്റ്യാനി ടുഡെയ്ക്ക് അയച്ച ഒരു ഇമെയിൽ പ്രസ്താവനയിലാണ് അവിഹിത ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനിറ്റി ടുഡെയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. തന്റെ വിശ്വാസത്തിനും…

ഖമേനി വിരുദ്ധ പ്രതിഷേധം; ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ആളുകളെ കൊലപ്പെടുത്തിയാൽ യുഎസ് കനത്ത പ്രഹരം ഏൽപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500% നികുതി; ഇന്ത്യയെ ലക്ഷ്യമിട്ട അമേരിക്കയുടെ പുതിയ ഉപരോധ ബില്ലിന്…

Last Updated:Jan 08, 2026 4:16 PM ISTയുക്രെയ്നിൽ പുടിൻ നടത്തുന്ന യുദ്ധത്തിന് പണം നൽകുന്ന രാജ്യങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബിൽഡൊണാള്‍ഡ് ട്രംപ്റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ട്…

ഇന്ത്യ നയിക്കുന്ന സൗരോര്‍ജ സഖ്യത്തില്‍ നിന്നുള്‍പ്പെടെ അമേരിക്ക 66 ആഗോള സംഘടനകളില്‍ നിന്ന് പിന്മാറും…

Last Updated:Jan 08, 2026 1:54 PM ISTഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സഖ്യങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറുന്നതായാണ് റിപ്പോര്‍ട്ട്.News18'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായി സുപ്രധാനമായ 66…