Ditwah Cyclone | ശ്രീലങ്കയിൽ ആഞ്ഞടിച്ച ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യയുടെ തെക്കൻ തീരത്തേക്ക് നീങ്ങുന്നു…
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ നാശനഷ്ടങ്ങൾ വരുത്തിയ ശേഷം ഇന്ത്യയുടെ തെക്കൻ തീരപ്രദേശത്തേക്ക് നീങ്ങുന്നു. നിലവിൽ , ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത് നിന്ന് വടക്ക്-വടക്ക് പടിഞ്ഞാറോട്ടാണ് നീങ്ങുന്നത്.…