കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബിടിഎസിലെ താരമായ ജിന്നിനെ ചുംബിച്ച സ്ത്രീക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്…
Last Updated:November 19, 2025 5:00 PM ISTകഴിഞ്ഞ വര്‍ഷം നടന്ന പൊതുപരിപാടിക്കിടെയാണ് താരത്തെ അനുവാദമില്ലാതെ ഇവര്‍ ചുംബിച്ചത്. സംഭവം ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നുNews18കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബിടിഎസിലെ (BTS Korean…