Leading News Portal in Kerala
Browsing Category

World

‘കാഫിറുകളെ’തുടച്ചുനീക്കി ഇന്ത്യയെ സോവിയറ്റ് യൂണിയൻ പോലെ കഷണങ്ങളാക്കുമെന്ന്…

Last Updated:June 04, 2025 9:22 AM ISTജെയ്‌ഷെ മുഹമ്മദ് കമാൻഡർ മൗലാന അബ്ദുൾ അസീസ് എസ്സാർ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽകൊല്ലപ്പെട്ട ഭീകരൻന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഉന്നത കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ…

ഇനി കുട്ടികൾ രണ്ടിൽ നിർത്തണ്ടാ; പതിറ്റാണ്ടുകളായി തുടരുന്ന നയം അവസാനിപ്പിച്ച് വിയറ്റ്‌നാം | Vietnam…

Last Updated:June 04, 2025 10:25 AM ISTഓരോ കുട്ടിക്കും ഇടയില്‍ എത്ര പ്രായവ്യത്യാസം വേണം എന്നുള്ള കാര്യങ്ങളും ദമ്പതികളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കാംപ്രതീകാത്മക ചിത്രംജനനനിരക്ക് നിയന്തിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ്…

അപകടകാരിയായ പകർച്ച രോഗാണു അമേരിക്കയിലേക്ക് കടത്തിയ 2 ചൈനീസ് ഗവേഷകർ അറസ്റ്റിൽ; ലക്ഷ്യം വിളനാശവും…

Last Updated:June 04, 2025 12:13 PM ISTകാര്‍ഷികവിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാര്‍ഷികതീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു'ഫുസാറിയം ഗ്രാമിനിയേറം' എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ്…

‘പാകിസ്ഥാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കും സ്വയരക്ഷയ്ക്കും മാത്രമുള്ളത്’;…

Last Updated:July 13, 2025 4:14 PM ISTഇന്ത്യ പാക് സംഘർഷത്തിൽ 55 പാകിസ്ഥാൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്നും പാകിസ്ഥാൻ ശക്തമായി തിരിച്ചടിച്ചെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞുNews18പാകിസ്ഥാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കും ദേശീയ…

ഡോണൾഡ് ട്രംപിന്റെ പേരക്കുട്ടിയെ കല്യാണം കഴിക്കണം; പ്രസിഡന്റിന്റെ സ്ഥിരവസതിയുടെ മതില്‍ക്കെട്ട്…

Last Updated:June 04, 2025 2:51 PM ISTട്രംപിന്റെ പേരക്കുട്ടിയെ തനിക്കിഷ്ടമാണെന്നും ഇക്കാര്യം എല്ലാവരേയും അറിയിക്കാനാണ് ഈ സാഹസത്തിന് മുതിർന്നതെന്നും അറസ്റ്റിലായ യുവാവ് പറഞ്ഞുNews18അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരക്കുട്ടി കായ്…

കാര്‍ഷിക ഭീകരവാദമോ ? യുഎസിലേക്ക് ഫംഗസ് കടത്താന്‍ നടത്തിയ ശ്രമം ആശങ്കയുയര്‍ത്തുന്നു | Agricultural…

ചൈനീസ് പൗരനായ സുന്യോങ് ലിയു(34) 2024 ജൂലൈയില്‍ തന്റെ കാമുകി യുന്‍കിംഗ് ജിയാനെ(33) സന്ദര്‍ശിക്കുന്നതിനിടെയാണ് ഫംഗസിനെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. ജിയാനെ ജോലി ചെയ്തിരുന്ന മിഷിഗണ്‍ സര്‍വകലാശാലയിലെ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്നതിനായി…

ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പാകിസ്ഥാന്‍; തല്‍ക്കാലം പറ്റില്ലെന്ന്…

Last Updated:June 04, 2025 5:25 PM ISTഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സമീപനത്തെക്കുറിച്ചുള്ള ബ്രീഫിംഗിന് ഇന്ത്യന്‍ സര്‍വകക്ഷി സംഘത്തിന് മലേഷ്യ നന്ദി പറഞ്ഞുമലേഷ്യയിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം (ചിത്രം: പി‌ടി‌ഐ)ഓപ്പറേഷന്‍…

പൈപ്പ് വെള്ളം കൊണ്ട് മൂക്ക് വൃത്തിയാക്കി; തലച്ചോര്‍ തിന്നുന്ന അമീബ ബാധിച്ച് 71- കാരിക്ക്…

Last Updated:June 04, 2025 6:07 PM ISTപനി, തലവേദന, മാനസികാവസ്ഥയിലെ വ്യതിയാനം തുടങ്ങി കടുത്ത ശാരീരിക അസ്വസ്ഥതകള്‍ സ്ത്രീക്ക് അനുഭവപ്പെട്ടതായാണ് ഡോക്ടര്‍മാർ പറയുന്നത്News18വീട്ടുവൈദ്യം ടെക്‌സസില്‍ നിന്നുള്ള വൃദ്ധയെ കൊണ്ടെത്തിച്ചത് ദാരുണമായ…

12 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ട്രംപ് വിലക്കേർപ്പെടുത്തി| donald trump slaps new travel ban on…

Last Updated:June 05, 2025 9:32 AM ISTക്യൂബ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തിഡോണൾഡ് ട്രംപ് (Image Credit: Reuters)വാഷിങ്ടണ്‍: 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക്…

യുഎന്‍ ആസ്ഥാനത്ത് ഇന്ത്യയ്ക്ക് എതിരെ ബിലാവല്‍ ഭൂട്ടോ; ചുട്ട മറുപടിയുമായി വിദേശ മാധ്യമപ്രവര്‍ത്തകന്‍…

എന്നാല്‍, അദ്ദേഹത്തിന്റെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തെ ഒരു വിദേശ മാധ്യമപ്രവര്‍ത്തകന്‍ ചുട്ട മറുപടി നൽകികൊണ്ട് ശക്തമായി എതിരിട്ടു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ഐക്യം കണ്ടതാണെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു അത്. ഓപ്പറേഷന്‍ സിന്ദൂറിനെ…