മാതാവ് ‘സഹരക്ഷക’യല്ല; ലോകത്തെ രക്ഷിച്ചത് യേശു ഒറ്റയ്ക്ക്; വ്യക്തത വരുത്തി വത്തിക്കാൻ|…
Last Updated:November 05, 2025 11:06 AM ISTനിലവിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ അനുമതിയോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്അവസാനിക്കുന്നത് വർഷങ്ങളായുള്ള തര്‍ക്കംവത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ…