വാട്‌സാപ്പിലൂടെ വിവാഹമോചനം നേടാനാകുമോ? യുഎഇ നിയമത്തിലെ ഡിജിറ്റല്‍ തലാക്ക്|Can you get a divorce…
വിദേശത്തുനിന്നും വാട്‌സാപ്പ് വഴി വിവാഹമോചനംഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച വാട്‌സാപ്പ് വിവാഹമോചനങ്ങളെ സംബന്ധിച്ച നിയമ വശങ്ങള്‍ ആളുകളില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ യുഎഇയില്‍ താമസിക്കുന്ന ഒരു ഏഷ്യന്‍ രാജ്യത്തുനിന്നുള്ള…