Leading News Portal in Kerala
Browsing Category

World

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച്…

Last Updated:October 27, 2025 2:51 PM ISTഇതൊരു നയതന്ത്ര നടപടിയല്ലെന്നും മനഃപൂര്‍വമായി ചെയ്തതാണെന്ന് കരുതുന്നതായും ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിലയിരുത്തിമുഹമ്മദ് യൂനുസ് പാകിസ്ഥാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക് നല്‍കിയ…

യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി…

Last Updated:October 27, 2025 10:36 AM ISTഅന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരണം അനുസരിച്ച്, പ്രതിക്ക് വെളുത്ത നിറവും 30 വയസിനടുത്ത് പ്രായവുമുണ്ട്. നീളംകുറഞ്ഞ മുടിയാണ്. കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി…

സിംഗപ്പൂരില്‍ പടക്കം പൊട്ടിച്ചതിന് ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായി| Indian-Origin Man Arrested in…

Last Updated:October 24, 2025 8:08 PM ISTസിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധനമുണ്ട്. ഇക്കാര്യം അറിയാതെയാണ് 39കാരൻ പടക്കം പൊട്ടിച്ചത്പ്രതീകാത്മക ചിത്രംസിംഗപ്പൂരില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന് ഇന്ത്യന്‍…

നേപ്പാൾ ‘ജെൻ സി’ പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ…

പ്രതിഷേധക്കാർ തങ്ങളുടെ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ചത് ഓൺലൈൻ ​ഗെയ്മർമാർക്കിടയിൽ പ്രചാരത്തിലുള്ള യു.എസ് ആസ്ഥാനമായ ഡിസ്കോർഡ് പ്ലാറ്റ്‌ഫോമാണ്. 'അഴിമതിക്കെതിരേ യുവത', 'യുവ ഹബ്' എന്നീ പേരുകളിലുള്ള ഡിസ്കോർഡ്…

ഹിജാബിനെ എതിർത്തവർക്ക് ജീവൻ നഷ്ടമായ ഇറാനിൽ സ്ട്രാപ്‌ലെസ് ഗൗണ്‍ വിവാദത്തിന്റെ…

ഒരു സ്ട്രാപ്പ് ലെസ് വിവാഹഗൗണ്‍ ഇറാനില്‍ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയത് എങ്ങനെ?അയത്തുള്ള അലി ഖമേനിയുടെ ഉന്നത ഉപദേഷ്ടാവും ദേശീയ പ്രതിരോധ കൗണ്‍സിലിലെ ഖമേനിയുടെ പ്രതിനിധിയുമായ റിയര്‍ അഡ്മിറല്‍ അലി ഷംഖാനി(70)യുടെ മകളുടെ 2024 മേയില്‍…

ഇറാനില്‍ ഹിജാബ് നിർബന്ധമാക്കാൻ അഞ്ഞൂറോളം സ്ത്രീകളെ കൊലപ്പെടുത്തിയ നേതാവിന്റെ മകള്‍ വിവാഹത്തിനിട്ടത്…

Last Updated:October 22, 2025 1:03 PM IST2024 ടെഹ്‌റാനിലെ എസ്പിനാസ് പാലസ് ഹോട്ടലില്‍ നടന്ന ഒരു ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്News18ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ…

കാൻസര്‍ ബാധിതയിൽ നിന്ന് 3 കോടി തട്ടി; മരണ ഭീതി വരുത്തി ‘ആത്മീയ’ പഠനത്തിന് ചേർ‌ത്തു,…

2013 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. 'വാങ്' എന്ന് മാത്രം പേര് വെളിപ്പെടുത്തിയ സ്ത്രീ, ഷാങ്, ചെൻ എന്നീ രണ്ട് സ്ത്രീകൾ നടത്തിയിരുന്ന ഒരു ആത്മീയ കോഴ്സിൽ ചേർന്നു. "ആത്മീയ വികസനം" വാഗ്ദാനം ചെയ്തായിരുന്നു കോഴ്സിൽ ചേർത്തത്. എന്നാൽ അവിടെ…

മുസ്ലിം പണ്ഡിതരുടെ അഭ്യർത്ഥന മാനിച്ച് മാർപ്പാപ്പ; നിസ്ക്കരിക്കാൻ വത്തിക്കാൻ ആസ്ഥാനത്ത് പ്രാർത്ഥനാ…

Last Updated:October 20, 2025 6:15 PM ISTലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നാണ് വത്തിക്കാൻ ലൈബ്രറി. 1475ൽ പോപ്പ് സിക്സ്റ്റസ് നാലാമൻ ഇത് ഔദ്യോഗികമായി സ്ഥാപിച്ചതു മുതൽ ലോകമെമ്പാടുമുള്ള മതഗ്രന്ഥങ്ങൾ ഇവിടെ…

ദുബായ് ഭരണാധികാരി മുതൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി വരെ: ലോക നേതാകളുടെ ദീപാവലി ആശംസകൾ | From Dubai…

Last Updated:October 20, 2025 2:46 PM ISTദീപങ്ങളുടെ ഉത്സവം സമാധാനവും സുരക്ഷയും സമൃദ്ധിയും നൽകട്ടെയെന്ന് ദുബായി ഭരണാധികാരി ആശംസിച്ചുNews18ന്യൂഡൽഹി: ദീപാവലി ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് ലോകമെമ്പാടുമുള്ള പ്രധാന നേതാക്കളും വിദേശ…

നെപ്പോളിയന്റെ ഭാര്യയുടെ കിരീടം മുതല്‍ മരതക വിവാഹ സെറ്റ് വരെ; പാരിസിലെ മ്യൂസിയത്തില്‍ നിന്നും…

Last Updated:October 20, 2025 11:25 AM ISTഫ്രാന്‍സിന്റെ ചരിത്രപരമായ കിരീട ആഭരണങ്ങള്‍ അടക്കം കവര്‍ച്ച നടത്തി കള്ളന്മാര്‍ സ്‌കൂട്ടറുകളില്‍ രക്ഷപ്പെടുകയായിരുന്നുNews18ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ നിന്നും…