ലോക ജനസംഖ്യാ ദിനത്തിൽ ഓർക്കാം; ഈ വര്‍ഷം ലോകത്ത് ജനസംഖ്യ 823 കോടി കവിയും | On this world population…
നീതിയും പ്രത്യാശയും നിറഞ്ഞ ലോകത്ത് യുവാക്കള്‍ ആഗ്രഹിക്കുന്നതുപോലെ കുടുംബങ്ങളെ സൃഷ്ടിക്കുന്നതിനായി അവരെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം.1989-ലാണ് ഐക്യരാഷ്ട്രസഭ ജൂലായ് 11 ലോക ജനസംഖ്യാ ദിനമായി…