തീർത്ഥാടനത്തിനെത്തി ഇസ്ലാമായി വിവാഹം കഴിച്ച സിഖ് സ്ത്രീയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള തീരുമാനം…
Last Updated:Jan 07, 2026 1:45 PM ISTബാബാ ഗുരുനാനാക്കിന്റെ ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ഒരു ഇന്ത്യൻ തീർത്ഥാടന സംഘത്തോടൊപ്പം നവംബർ നാലിനാണ് കൗർ പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാനിലെത്തി ഒരു ദിവസത്തിനുള്ളിൽ നാടകീയമായ വഴിത്തിരിവുണ്ടായി…