Leading News Portal in Kerala
Browsing Category

World

ഇറാനിയൻ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വിലക്ക് എന്തുകൊണ്ട്? Does Israels tech war threaten Iran Why are…

Last Updated:June 17, 2025 6:56 PM ISTഇസ്രായേൽ സേനയുടെ ഫോൺ ട്രാക്കിംഗിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇറാന്റെ നീക്കംNews18പൊതു നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന്…

‘പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം; ഇറാൻ നിരുപാധികം കീഴടങ്ങണം’:…

Last Updated:June 18, 2025 7:19 AM ISTഇറാന്റെ ആകാശത്തിന്മേൽ തങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ്ഡോണള്‍ഡ് ട്രംപ്, ആയത്തുള്ള ഖമനയിഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ ഇടപെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും. ഇറാൻ നിരുപാധികം…

Exclusive| ഇന്ത്യയെ വെല്ലുവിളിച്ച് പാക് സൈനിക മേധാവിയുടെ ‘വിജയാഘോഷ’ പ്രസംഗം വാഷിംഗ്ടണിലെ…

Last Updated:June 18, 2025 2:01 PM ISTഇറാനോടൊപ്പം തന്റെ രാജ്യം നിലകൊള്ളുന്നുവെന്നും ഇസ്രായേലുമായുള്ള സംഘർഷം ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്നും അസിം മുനീർ പറഞ്ഞുഅസിം മുനിർ (ഫയൽ ചിത്രം)മനോജ് ഗുപ്തവാഷിംഗ്ടണിലെ ഫോർ സീസൺസ് ഹോട്ടലിൽ…

ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിച്ചാല്‍ വലിയ നഷ്ടമുണ്ടാകുന്നത് ചൈനയ്‌ക്കോ ?…

Last Updated:June 18, 2025 3:17 PM ISTഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈനNews18ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിപണികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം…

ട്വിറ്ററില്‍ യുദ്ധം ചെയ്യുകയാണോ? ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് തമാശ പറഞ്ഞ് നരേന്ദ്ര മോദി|Are you…

Last Updated:June 19, 2025 6:49 AM ISTഇസ്രായേൽ-ഇറാൻ നയതന്ത്രത്തെച്ചൊല്ലി മാക്രോണും ഡൊണാൾഡ് ട്രംപും തമ്മിൽ ഓണ്‍ലൈനില്‍ തര്‍ക്കം നടന്നിരുന്നുNews18ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും…

ബ്രാ ധരിക്കാതെ വരുന്നവർക്ക് പ്രവേശനമില്ല; പരിശോധനാ വീഡിയോ പുറത്തായതിന് പിന്നാലെ നൈജീരിയൻ…

Last Updated:June 19, 2025 10:01 AM ISTസർവകലാശാല അധികൃതരുടെ നടപടി അപരിഷ്കൃതമാണെന്നും ലൈംഗികാതിക്രമമാണെന്നും വിമർശനമുയർന്നുവീഡിയോ ലക്ഷക്കണക്കിനുപേരാണ് ഇതുവരെ കണ്ടത് (image: X)പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് വിദ്യാർത്ഥിനികൾ ബ്രാ…

ഇന്ത്യയും കാനഡയും പുതിയ നയതന്ത്രജ്ഞന്മാരെ നിയമിക്കും; വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കും | India and…

40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയെ പോസിറ്റീവും ക്രിയാത്മകവുമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനായി കൃത്യമായ നടപടികള്‍ സ്വീകരിക്കാനും ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള വ്യാപാര ചര്‍ച്ചകള്‍…

‘രാമൻ ഭാരതീയനല്ല; ശിവനും വിശ്വാമിത്രനും വാൽമീകിയുമെല്ലാം ജനിച്ചത് നേപ്പാളിൽ: ‘ നേപ്പാൾ…

Last Updated:July 09, 2025 7:59 PM ISTഇക്കാര്യം വാൽമീകിയുടെ രാമായണത്തിലും പരാമർശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞുNews18ഹിന്ദു പുരാണങ്ങളിലെ ദൈവങ്ങളുടെ ജന്മസ്ഥലങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കി നേപ്പാൾ പ്രധാനമന്ത്രി കെ…

ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാക്കിസ്ഥാൻ വാദം കൃത്യമല്ലെന്ന് ഡസാള്‍ട്ട് ഏവിയേഷൻ |…

Last Updated:June 19, 2025 10:55 AM ISTഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ഐഎഎഫിന്റെ റഫാല്‍ ജെറ്റുകള്‍ തകര്‍ത്തുവെന്ന തെറ്റായ പ്രചാരണമാണ് പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ നടത്തുന്നത്2019-ല്‍ ഡസാള്‍ട്ടുമായുള്ള ഉന്നത കരാറിന്റെ അടിസ്ഥാനത്തിലാണ്…

കീവ് മുതല്‍ ടെഹ്‌റാന്‍ വരെ; യുദ്ധമേഖലകളില്‍ ഇത്രയേറെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍…

എന്താണ് സംഭവിക്കുന്നത്?എന്തിനാണ് ഇത്രയധികം വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്?യുക്രൈന്‍, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുക്കുന്നതിനായി ഓരോ വര്‍ഷവും 25,000 വിദ്യാര്‍ഥികളാണ് ഇന്ത്യ…