Leading News Portal in Kerala
Browsing Category

World

‘ബന്ദികളെല്ലാവരും തിരികെ എത്തി’; എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍…

Last Updated:October 13, 2025 9:04 PM ISTഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കിയും ഹമാസ് ബന്ദികളെ മോചിപ്പിക്കാനുമായി തയ്യാറാക്കിയ കരാറിനെ ട്രംപ് വലിയ വിജയമെന്നാണ് വിശേഷിപ്പിച്ചത്News18എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ താന്‍…

‘എന്റെ ഉറ്റസുഹൃത്ത്’; ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിക്ക് മുന്നിൽ…

ഈജിപ്തിലെ ഷാം എൽ ഷെയ്ഖ് ഉച്ചകോടിയിൽ സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു, “ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അതിന്റെ തലപ്പത്ത് എന്റെ വളരെ നല്ലൊരു സുഹൃത്തുണ്ട്, അദ്ദേഹം മികച്ച കാര്യങ്ങളാണ്…

ഖത്തറും തുർക്കിയും ഹമാസിനെ കൈവിട്ടത് എന്തുകൊണ്ട്? | How come Qatar and Turkey left Hamas | World

ഹമാസിനെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനുമേല്‍ അവര്‍ക്കുള്ള ഏക സ്വാധീനം ബന്ദികള്‍ മാത്രമായിരുന്നു. അല്ലെങ്കില്‍ അങ്ങനെയാണ് അവര്‍ വളരെകാലമായി വിശ്വസിക്കുന്നത്.എന്നാല്‍ സമീപകാലങ്ങളിലായി ഹമാസ് അംഗങ്ങളില്‍ ചിലര്‍ ഈ തന്ത്രത്തിന്റെ യുക്തിയെ…

സുന്ദരി എന്ന് എനിക്ക് വിളിക്കാമല്ലോ? ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലണിയോട് ട്രംപ് | Trump…

Last Updated:October 14, 2025 2:10 PM ISTപരിപാടിയിൽ മെലണിയുടെ നേതൃത്വപരമായ കഴിവുകളെയും രാഷ്ട്രീയ ശക്തിയെയും ട്രംപ് പ്രശംസിക്കുകയും ചെയ്തുNews18ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ്…

ഹമാസ് ഭീകരർ ബന്ദിയാക്കിയവരിലെ ഏക ഹിന്ദു മരിച്ചതായി സ്ഥിരീകരണം | Nepalese Hindu student taken hostage…

Last Updated:October 14, 2025 3:25 PM ISTനേപ്പാള്‍ എംബസിയുമായി സഹകരിച്ച് ബിപിന്റെ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചുNews18രണ്ട് വര്‍ഷം മുമ്പ് 2023 ഒക്ടോബര്‍ 7ന്…

അമേരിക്കൻ ഇന്ത്യക്കാർക്കെതിരെ പോസ്റ്റിട്ടയാളെ പള്ളിയിൽ നിന്നും ജിമ്മിൽ നിന്നും പുറത്താക്കി | Man…

Last Updated:October 14, 2025 3:37 PM ISTഇന്ത്യക്കാര്‍ തെരുവില്‍ ആഘോഷിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്ടെക്‌സാസില്‍ നിന്നുള്ള ഡാനിയേല്‍ കീന്‍ എന്ന യുവാവാണ് വീഡിയോ പോസ്റ്റ് പങ്കുവെച്ചത്അമേരിക്കയിലെ…

ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് യുഎസില്‍ അറസ്റ്റില്‍ |…

Last Updated:October 15, 2025 11:57 AM ISTഇന്ത്യ പലപ്പോഴും അമേരിക്കയുമായി വിരുദ്ധമായ നയങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ഇദ്ദേഹം വിദേശകാര്യ മാസികയിലെ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് News18ഇന്ത്യന്‍ വംശജനായ നയതന്ത്ര ഉദ്യോഗസ്ഥന്‍…

കേരളത്തില്‍ മകളുടെ ചികിത്സയ്‌ക്കെത്തിയ മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു | Former…

Last Updated:October 15, 2025 1:06 PM ISTഅദ്ദേഹത്തിന്റെ മകൾ റോസ്‌മേരിക്ക് ശ്രീധരീയം ആശുപത്രിയിൽ ഒരു മാസം നീണ്ട ചികിത്സയിലൂടെ കാഴ്ചശക്തി തിരികെ ലഭിച്ച സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്തിൽ'…

‘ഇന്ത്യ വൃത്തികെട്ട കളി കളിയ്ക്കാൻ സാധ്യതയുണ്ട്’; താലിബാൻ സംഘർഷത്തിൽ പാക് പ്രതിരോധ…

Last Updated:October 17, 2025 2:49 PM ISTസംഘർഷ സാധ്യതകൾ നേരിടാൻ പാകിസ്ഥാൻ തന്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും പാക് പ്രതിരോധ മന്ത്രിപാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ…

ലണ്ടനിലും ദീപാവലി; ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മേയര്‍ സാദിഖ് ഖാന്‍ Diwali in London too…

Last Updated:October 15, 2025 6:23 PM IST ലണ്ടനിലെ ദീപാവലി ആഘോഷപരിപാടിയായ സ്‌ക്വയര്‍ 2025-ല്‍ പങ്കെടുക്കാനായി ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആളുകള്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്News18ദീപാവലി ആഘോഷിക്കാനുള്ള…