Leading News Portal in Kerala
Browsing Category

World

Afghanistan-Pakistan Border Clash | അഫ്ഗാനിസ്ഥാനുമായി 48 മണിക്കൂർ താൽക്കാലിക വെടിനിർത്തലിന്…

Last Updated:October 15, 2025 7:37 PM ISTസംഘർഷത്തിന് തുടക്കമിട്ടത് താലിബാനാണെന്ന് പാകിസ്ഥാൻ ആരോപിച്ചുബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുന്ന 48 മണിക്കൂർ താൽക്കാലിക വെടിനിർത്തലിന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമ്മതിച്ചതായി പാകിസ്ഥാൻ…

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നല്‍കിയതായി ട്രംപ്|Trump says…

Last Updated:October 16, 2025 9:47 AM ISTഎണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യ പ്രതികരിച്ചട്ടില്ലNews18റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ്…

Diwali Holiday| ദീപാവലിക്ക് കാലിഫോർണിയയിൽ ഔദ്യോഗിക അവധി; ഇങ്ങനെ ചെയ്യുന്ന മൂന്നാമത്തെ യുഎസ്…

Last Updated:October 08, 2025 8:07 AM ISTപെൻസിൽവാനിയയായിരുന്നു 2024ൽ ദീപാവലിക്ക് സംസ്ഥാന വ്യാപകമായി അവധി നൽകിയ ആദ്യ യുഎസ് സംസ്ഥാനം. അടുത്ത സംസ്ഥാനം കണക്റ്റിക്കട്ടായിരുന്നുപ്രതീകാത്മക ചിത്രംദീപാവലിക്ക് ഔദ്യോഗികമായി സംസ്ഥാന വ്യാപക അവധി…

ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; നില ഗുരുതരം| Newly Elected German Mayor Critically Injured in…

Last Updated:October 08, 2025 7:41 AM ISTസ്വന്തം വീടിനു സമീപം ഒരു സംഘം ആളുകളുടെ കുത്തേറ്റു നിലത്തുവീണ ഐറിസ് സ്സാൾസർ ഇഴഞ്ഞ് വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് മകൻ മൊഴി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെ‌യ്‌തുഐറിസ് സ്സാൾസര്‍ജർമനിയിൽ‌…

ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ് |…

Last Updated:October 07, 2025 6:52 PM ISTഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും അടുത്തിടെ യുഎസ് ഉയര്‍ത്തിNews18യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ യുഎസിലേക്കുള്ള…

ഓപിയം ചതിച്ചു; പെർഫ്യൂം മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരനെ യുഎസില്‍ അറസ്റ്റ് ചെയ്ത് വിസ…

Last Updated:October 07, 2025 3:56 PM ISTഒരു അമേരിക്കന്‍ പൗരയെ വിവാഹം ചെയ്ത ഇയാൾ യുഎസില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടുന്നതിനുള്ള ശ്രമത്തിലായിരുന്നുNews18പെര്‍ഫ്യൂം കുപ്പി നിരോധിത മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ച് യുഎസില്‍ അറസ്റ്റിലായ…

‘മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും ‘ജിഹാദ്’ എന്ന് പേരുള്ളതായി കേട്ടിട്ടില്ല’:…

സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരനും, സംഭവസ്ഥലത്ത് കൊല്ലപ്പെട്ട 35-കാരനായ ആക്രമണകാരിയുമായ ജിഹാദ് അൽ-ഷാമിയെക്കുറിച്ചായിരുന്നു അവരുടെ പരാമർശം. കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് (CAABU) ഡയറക്ടർ ക്രിസ് ഡോയൽ, മാധ്യമങ്ങൾ വ്യാപകമായി…

ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം? ചാറ്റ് ജിപിടിയോട് ചോദിച്ച 13കാരൻ അറസ്റ്റിൽ| 13-Year-Old…

Last Updated:October 07, 2025 9:25 AM ISTസ്കൂളിലെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് 'ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം' എന്ന് ചോദിക്കുകയായിരുന്നു. പക്ഷേ നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി…

15 ഭാര്യമാര്‍, 30 മക്കള്‍, 100 പരിചാരകര്‍: അബുദാബി വിമാനത്താവളം ‘അടച്ചുപൂട്ടി’…

Last Updated:October 06, 2025 4:07 PM ISTപരമ്പരാഗത വസ്ത്രം ധരിച്ച് ഇത്രയും ആഡംബരത്തോടെ യാത്ര ചെയ്യുന്ന ഇയാള്‍ ആരാണ്? യാത്രയില്‍ അയാളോടൊപ്പമുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമൊക്കെ ആരാണ്?വൈറൽ വീഡിയോയിൽ നിന്നുംയുഎഇയിലെ അബുദാബി…

പാക്കിസ്ഥാന് റഷ്യ ആര്‍ഡി-93 എഞ്ചിനുകള്‍ നല്‍കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് റഷ്യന്‍ പ്രതിരോധ…

Last Updated:October 06, 2025 3:20 PM ISTഇന്ത്യയുമായി മികച്ച ബന്ധമുള്ള റഷ്യ പാക്കിസ്ഥാനുമായി ആയുധ ഇടപാട് നടത്തുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നുNews18പാക്കിസ്ഥാന്റെ ജെഎഫ്-17 യുദ്ധ…