Leading News Portal in Kerala
Browsing Category

World

ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളറിയാൻ ഈജിപ്ഷ്യന്‍ വ്യവസായി ചാരന്മാര്‍ക്ക് പണം…

Last Updated:June 23, 2025 1:19 PM IST2023ല്‍ ഫായിദിന്റെ മരണശേഷം നിരവധി സ്ത്രീകള്‍ ഇയാൾക്കെതിരേ ബലാത്സംഗം, ലൈഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് രംഗത്തെത്തിയിരുന്നുഡോഡി ഫായദ്, ഡയാന രാജകുമാരി1997ലെബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ…

എവിടെ ആയിരുന്നു ഇത്രയും കാലം? ആറ് പതിറ്റാണ്ടോളം മിണ്ടാതിരുന്ന നാസയുടെ ഉപഗ്രഹം ശക്തമായ റേഡിയോ…

Last Updated:June 23, 2025 3:37 PM IST 1965- ലാണ് ഈ ഉപഗ്രഹം അവസാനമായി ഭൂമിയിലേക്ക് സിഗ്നല്‍ നല്‍കിയത്News18ആറ് പതിറ്റാണ്ടോളം നിഷ്‌ക്രിയമായിരുന്ന നാസയുടെ ഒരു ഉപഗ്രഹം വളരെ അപ്രതീക്ഷിതമായി ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ അയച്ചു. തികച്ചും…

ലോകത്ത് സാമ്പത്തിക സമത്വത്തിൽ യുഎസിനെയും ചൈനയെയും പിന്നിലാക്കി ഇന്ത്യ നാലാം സ്ഥാനത്ത്|India ranks…

2011-12-നും 2022-23-നും ഇടയില്‍ രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള വരുമാന അസമത്വം ഗണ്യമായി കുറഞ്ഞതാണ് സാമ്പത്തിക സമത്വം അളക്കുന്ന ലോക ബാങ്കിന്റെ ഗിനി സൂചികയിൽ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സഹായകമായത്. രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞതാണ്…

‘333205 നായർ’; സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്| An asteroid is named…

Last Updated:July 08, 2025 9:04 AM IST'ബെന്നു' എന്ന ഛിന്നഗ്രഹത്തിലെത്തി സാംപിളുകൾ ശേഖരിക്കുന്നതിനുള്ള നാസയുടെ 'ഓസിരിസ് റെക്‌സ്' ദൗത്യത്തിൽ ഭാഗമായത് കണക്കിലെടുത്താണ് ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ (IAU) ബഹുമതിഡോ. എ ഹരി നായർന്യൂഡൽഹി:…

ഇത്രയേറെ റഷ്യക്കാർ ഇസ്രായേലിൽ ഉണ്ടോ ? എന്തുകൊണ്ട് ഇറാനെ സഹായിക്കുന്നില്ല എന്നതിന് കാരണം വ്യക്തമാക്കി…

Last Updated:June 23, 2025 5:52 PM ISTഇറാൻ വിഷയത്തിൽ റഷ്യക്ക് നിഷ്പക്ഷ നിലപാടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുടിൻNews18ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ യുഎസും ഇടപെടലും സംബന്ധിച്ച് പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ്…

66 വര്‍ഷത്തെ ഒളിവുജീവിതം; ആത്മീയനേതാവ് ദലൈലാമ 90ാം പിറന്നാള്‍ ആഘോഷിച്ചു 66 years in exile Tibetan…

Last Updated:July 07, 2025 11:25 AM IST1959ല്‍ ജന്മനാട് വിടാന്‍ നിര്‍ബന്ധിതനായ ദലൈലാമ കഴിഞ്ഞ 66 വര്‍ഷമായി ഒളിവുജീവിതം നയിക്കുകയാണ്ദലൈലാമ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഞായറാഴ്ച ത‍ന്‍റെ 90ാം പിറന്നാള്‍ ആഘോഷിച്ചു. 1959ല്‍ ജന്മനാട് വിടാന്‍…

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രിയപ്പെട്ട മോദിജിയും ഒപ്പം ചേരണം’; നരേന്ദ്ര മോദിയെ…

Last Updated:July 07, 2025 2:52 PM ISTകഴിഞ്ഞ വർഷം ഒക്ടോബറിൽ മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചിരുന്നു. അധികാരത്തിൽ വന്നതിനുശേഷം അദ്ദേഹം നടത്തിയ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദർശനമായിരുന്നു അത്മുഹമ്മദ് മുയിസും നരേന്ദ്ര മോദിയും (PTI Image)വഷളായ…

ബംഗ്ലാദേശിൽ 9 ദിവസത്തിനുള്ളിൽ 24 ബലാത്സംഗങ്ങൾ; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ…

Last Updated:July 07, 2025 3:37 PM ISTമതന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണ് അതിക്രമങ്ങൾക്കിരയാകുന്നവരിലേറെയുംപ്രതീകാത്മക ചിത്രംബംഗ്ലാദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്.2020 ജനുവരി മുതൽ 2024…

ട്രിനിഡാഡ്&ടൊബാഗോ പ്രധാനമന്ത്രി കമലാ പെര്‍സാദിനെ പ്രധാനമന്ത്രി മോദി ബീഹാറിന്റെ പുത്രിയെന്ന്…

ആരാണ് കമല പെര്‍സാദ് ബിസെസ്സര്‍?കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് കമല. 1952ല്‍ തെക്കന്‍ ട്രിനിഡാഡിലെ സിപാരിയയിലാണ് കമലയുടെ ജനനം. അറ്റോര്‍ണി ജനറല്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ…

മതം മാറി ഇസ്ലാമായി ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലിനെ സഹായിച്ച മൊസാദിന്റെ ചാരസുന്ദരി Mossad spy…

Last Updated:July 07, 2025 6:24 PM ISTഇറാനിലെ സൈനികരെയും ആണവ ശാസ്ത്രജ്ഞരെയും വധിച്ചക്കാൻ ഇസ്രായേലിനെ സഹായിച്ചത് അവരുടെ വിപുലമായ ചാരശൃംഖലയായിരുന്നുകാതറിൻ പെരസ് ഷക്ദംഇറാനെതിരായ യുദ്ധത്തിൽ സൈനികരെയും ആണവ ശാസ്ത്രജ്ഞരെയും വധിച്ച സർജിക്കൽ…