Leading News Portal in Kerala
Browsing Category

World

ഇറാനിലെ ആക്രമണങ്ങളിൽ നിശബ്ദത പാലിച്ച് ഒഐസി; 57 മുസ്ലീം രാഷ്ട്രങ്ങളുടെ സംഘടനയ്ക്ക് മൗനമെന്ത് ? OIC…

Last Updated:June 23, 2025 9:26 PM IST57 മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ 190 കോടി ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടന ഇറാൻ വിഷയത്തിൽ മൗനം അവലമ്പിക്കുന്നതെന്തുകൊണ്ടാണെന്നാണ് ആഗോളതലത്തിൽ ഉയരുന്ന ചോദ്യംമധ്യ ഇറാനിലെ ഇസ്ഫഹാൻ ആണവ സമ്പുഷ്ടീകരണ…

‘ഞങ്ങളുടെ സിരകളിലെ രക്തം ഞങ്ങളുടെ നേതാവിന്’; യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയിലെത്തി…

Last Updated:July 06, 2025 8:01 PM ISTടെഹ്റാനിൽ നടന്ന ഒരു മതചടങ്ങിലാണ് ഖമനേയി പങ്കെടുത്തത് ആയത്തുള്ള അലി ഖമനേയി (ചിത്രം കടപ്പാട്:AFP)ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനുശേഷം ആദ്യമായി പൊതു വേദിയിലെത്തി ഇറാന്റെ…

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ മിസൈൽ ആക്രമണം; പ്രതിരോധിച്ചെന്ന് ഖത്തർ|…

Last Updated:June 24, 2025 6:15 AM ISTഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തുമിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം…

അമേരിക്കയിലെ ഏറ്റവും വലിയ പ്രളയത്തിൽ മരണം 43 ആയി;15 പേരും കുട്ടികൾ | 15 Childrenamong 43 Dead as…

Last Updated:July 06, 2025 8:57 AM ISTപ്രളയം ഭയപ്പെടുത്തിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത് ഗ്വാഡലൂപ്പേ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് പ്രളയത്തിന് കാരണമായത്വാഷിം​ഗ്ടൺ: അമേരിക്കയിലെ…

America Party ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തിനിടെ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി…

Last Updated:July 06, 2025 11:41 AM ISTസ്വാതന്ത്ര്യം തിരികെ നൽകുന്നതിനായി 'അമേരിക്ക പാർട്ടി' രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മസ്ക് എക്സിൽ കുറിച്ചുNews18അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തിനിടെ പുതിയ…

വ്യോമപാത തുറന്ന് ഖത്തറും ബഹ്റൈനും; 14 മിസൈലുകളിൽ പതിമൂന്നും വെടിവെച്ചിട്ടതായി ഖത്തർ| Qatar says it…

Last Updated:June 24, 2025 6:33 AM ISTഇറാന്‍ 14 മിസൈലുകളാണ് തൊടുത്തുവിട്ടത്. അതില്‍ 13 എണ്ണവും വെടിവെച്ചിട്ടു. ഒരെണ്ണം ഭീഷണിയില്ലാത്ത ദിശയിലേക്കാണ് പോയതെന്നും ട്രംപ് പറഞ്ഞുഇറാന്റെ തിരിച്ചടി വളരെ ദുര്‍ബലമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ്…

ഇറാൻ – ഇസ്രായേൽ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപ്; ’24 മണിക്കൂറിനുള്ളിൽ യുദ്ധം…

Last Updated:June 24, 2025 6:58 AM IST''അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രായേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും. ആ സമയത്തിനു ശേഷം യുദ്ധം…

‘വെസ്റ്റ് ഇൻഡീസിനായി എപ്പോഴും ഞങ്ങൾ കയ്യടിക്കും; ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലൊഴികെ ‘;…

Last Updated:July 05, 2025 5:29 PM ISTകൊളോണിയൽ ഭരണത്തിന്റെ നിഴലുകളിൽ നിന്നാണ് ഇരു രാഷ്ട്രങ്ങളും സധൈര്യം ഉയർന്നു വന്നതെന്നും പ്രധാനമന്ത്രിNews18ട്രിനിഡാഡ് & ടൊബാഗോ പാർലമെന്റിൽ കയ്യടി നേടി പ്രധാനമന്ത്രി മോദിയുടെ ക്രിക്കറ്റ് പരാമർശം.…

Exclusive| തുർക്കിയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾ മെയ് മാസത്തിൽ 24% കുറഞ്ഞു| operation Boycott Effect…

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചത് തുർക്കി നിർമിത ഡ്രോണുകളുപയോഗിച്ചായിരുന്നു. ഇന്ത്യ കണ്ടെടുത്ത അവശിഷ്ടങ്ങൾ തുർക്കിയിലെ സോംഗർ അസിസ്ഗാർഡ് ഡ്രോണുകളുടോതായിരുന്നു. തുർക്കി സായുധ സേന ഉപയോഗിക്കുന്ന ആദ്യത്തെ…

സുനാമി മുതല്‍ കോവിഡ് വൈറസ് വരെ; ജപ്പാന്റെ ‘ബാബ വാംഗ’ റിയോ തത്സുകി നടത്തിയ പ്രധാന…

2011ല്‍ തോഹോകുവില്‍ ഉണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തേക്കാള്‍ ഭയാനകമായിരിക്കും അതെന്നും അവര്‍ പ്രവചിച്ചിരുന്നു. 2011ലെ ഭൂകമ്പത്തില്‍ 20,000ത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ പ്രവചനം ജപ്പാനിലും ഇന്നേ…