Leading News Portal in Kerala
Browsing Category

World

എച്ച്-1ബി വിസ ഫീസ് വർദ്ധനവ്; പുതിയ നിയമം ട്രംപിനെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് വിശദീകരിച്ച് ശശി…

Last Updated:September 23, 2025 8:10 AM IST യുഎസിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ ആശങ്ക ഉയർത്തിയിരുക്കുകയാണ് ട്രംപിന്റെ നീക്കംഎച്ച്-1ബി വിസ ഫീസ് വർദ്ധനവ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എങ്ങനെ ദോഷകരമായി…

വിദേശകാര്യ മന്ത്രി ജയശങ്കർ ന്യൂയോർ‌ക്കില്‍; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി…

Last Updated:September 22, 2025 9:35 PM ISTറഷ്യൻ എണ്ണ വാങ്ങിയതിനെച്ചൊല്ലി ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 % തീരുവ ചുമത്തിയതിന് ശേഷം ജയശങ്കറും റൂബിയോയും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്(ANI)ന്യൂയോർക്ക്: 80-ാമത് യുഎൻ…

സ്വന്തം പൗരന്മാർക്ക് നേരെ ബോംബിട്ട് പാകിസ്ഥാൻ; വ്യോമാക്രമണത്തിൽ കുട്ടികള്‍ ഉൾ‌പ്പെടെ 30 പേർ…

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തകർ…

‘ജോർദാൻ നദിയുടെ പടിഞ്ഞാറ് ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടില്ല’; മറുപടിയുമായി…

Last Updated:September 22, 2025 5:37 PM ISTതീരുമാനം ഏകപക്ഷീയമാണെന്നും ഈ നീക്കം മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുമെന്നും ഇസ്രായേൽNews18പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യുകെ, കാനഡ,…

പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു Canada Australia and UK officially…

Last Updated:September 21, 2025 9:54 PM ISTഈ ആഴ്ച യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനംയുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ | ചിത്രം: ഫയൽപലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് കാനഡയും ഓസ്ട്രേലിയയും യുകെയും. ഈ ആഴ്ച…

‘ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു; നൊബേലിന് അർഹൻ’; ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത്…

Last Updated:September 21, 2025 2:31 PM ISTതന്റെ ഭരണത്തിൻ കീഴിൽ ആഗോളതലത്തിൽ അമേരിക്കയ്ക്ക് മുമ്പൊരിക്കലും ലഭിക്കാത്ത തരത്തിലുള്ള ആരാധനയും ബഹുമാനവും ലഭിക്കുന്നുണ്ടെന്നും ട്രംപ്News18ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും…

ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം ‘വിടവാങ്ങൽ’ എന്ന് പേരിൽ…

Last Updated:September 21, 2025 9:02 AM IST1986ൽ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോൺ അരാദിന്റെ പേരാണ് ബന്ദികൾക്കെല്ലാം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്News18ഗാസ സിറ്റി: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഗാസയിൽ ബാക്കിയുള്ള…

ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യ സ്ത്രീയാണെന്ന് തെളിയിക്കാന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും |…

Last Updated:September 20, 2025 2:40 PM ISTഫ്രാന്‍സില്‍ പ്രഥമ വനിതയായ ബ്രിജിറ്റ് മാക്രോണിനെതിരെ ജെന്‍ഡര്‍ ഗൂഢാലോചന നടക്കുന്നതായാണ് റിപ്പോര്‍ട്ട്ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിജിറ്റ് മാക്രോണ്‍ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ…

ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന്…

Last Updated:September 20, 2025 12:11 PM ISTവനിതകള്‍ രചിച്ച 140 പുസ്തകങ്ങള്‍ക്കാണ് താലിബാന്‍ ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയതെന്ന് ബിബിസി റിപ്പോർട്ട്(IMAGE: REUTERS)സര്‍വകലാശാലകളില്‍ സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ നിരോധിച്ച്…

ഇന്ത്യക്കാർക്ക് തിരിച്ചടിയാകും; ട്രംപ് എച്ച്-1ബി വിസ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി | Trump…

“എച്ച്-1ബി വിസകൾക്ക് വർഷംതോറും 100,000 ഡോളർ നൽകേണ്ടി വരും. വലിയ കമ്പനികളെല്ലാം ഈ മാറ്റത്തിന് തയ്യാറാണെന്നും അവരുമായി സംസാരിച്ചു.”- എന്നാണ് പുതിയ എച്ച്-1ബി വിസ ഫീസിനെക്കുറിച്ച് യു എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് പറഞ്ഞത്. ഈ…