Leading News Portal in Kerala
Browsing Category

World

മോഡലിനെയും മകളെയും കൊലപ്പെടുത്തി: മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ

അങ്കാറ: റഷ്യൻ മോഡലിനെയും 15കാരിയായ മകളെയും ക്രൂരമായി കൊലപ്പെടുത്തി. ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കിയിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. 42 കാരിയായ ഐറിന ഡ്വിസോവയും മകൾ ഡയാനയുമാണ് മരിച്ചത്. മൃതദേഹം…

കുഞ്ഞ് ജനിച്ചിട്ട് വെറും രണ്ട് മാസം; നെയ്മറുമായുള്ള ബന്ധം വേര്‍പ്പെടുത്തി കാമുകി

ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ്…

ചൈനയിലെ മിസ്റ്ററി വൈറസ്; കരുതലോടെ ലോകം, സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമോ?

ചൈനയിലെ അടുത്ത വൈറസ് വ്യാപനത്തിന്റെ വാർത്തകൾ ലോകത്തെയാകെ ജാഗരൂകരാക്കിയിട്ടുണ്ട്. മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്ടീരിയ ആണ് ബീജിങ്ങിൽ പടരുന്നത്. മിസ്റ്ററി വൈറസ് എന്നും ഇതിനെ പറയുന്നു. ഇത് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ…

ഗോലാൻ കുന്നുകളിൽ നിന്ന് പിന്മാറണം: ഇസ്രായേലിനെതിരായ യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

അധിനിവേശ ഗോലാന്‍ കുന്നുകളില്‍നിന്ന് ഇസ്രായേല്‍പിന്മാറണമെന്ന പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ ഇന്ത്യ ഉള്‍പ്പെടെ 91 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്,…

ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക് ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍…

വാഷിങ്ടണ്‍: ജിമ്മും വ്യായാമവും പുരുഷന്മാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക്…

അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കം: കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച്…

വാഷിംഗ്ടൺ: അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതി കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം ഉണ്ടായത്. യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റ്…

ഗാസ മുനമ്പില്‍ കരാര്‍ ലംഘിച്ച് ഹമാസ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: തടവിലാക്കിയ 12 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഇരുപക്ഷവും സമ്മതിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ബന്ദികളെ വിട്ടയച്ചിരിക്കുന്നത്. ഇസ്രായേല്‍ ജയിലുകളില്‍ തടവില്‍ കഴിയുകയായിരുന്ന 30…

‘ഹമാസ് ഭീകരരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല…’: ഇസ്രായേൽ പ്രസിഡന്റിനോട് എലോൺ മസ്‌ക്

ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ കണ്ട് വ്യവസായി എലോൺ മസ്‌ക്. ഇസ്രായേലിലും ഗാസയിലുമായി 16,000ലധികം ജീവൻ അപഹരിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സിവിലിയന്മാരെ കൊലപ്പെടുത്തണമെന്ന്…

എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് യുവതി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കൊളംബോ: എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വീഡിയോ സോഷ്യൽ ശ്രദ്ധനേടുന്നു. തമിഴ് ഈഴത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരം നൽകുന്ന മാവീർ നാളിലാണ് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ…

ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നു, സഞ്ചാരപാത ഈ ദ്വീപിനെ…

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നതായി റിപ്പോർട്ട്. ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പവും, ന്യൂയോർക് സിറ്റിയുടെ മൂന്നിരട്ടി വലിപ്പമുള്ള എ23എ എന്ന മഞ്ഞുമലയ്ക്കാണ് ഇപ്പോൾ സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നത്. വലിപ്പത്തിൽ മുൻപനായ ഈ…