Leading News Portal in Kerala
Browsing Category

World

‘ഇസ്ലാമികരാജ്യങ്ങള്‍ ഒന്നിക്കണം’; ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിനെതിരേ…

Last Updated:August 11, 2025 12:57 PM ISTഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി തടയാന്‍ ആഗോളതലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും തുർക്കിതുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ. (ചിത്രം കടപ്പാട്/ റോയിട്ടേഴ്‌സ്)ഗാസ പിടിച്ചെടുക്കാനുള്ള…

വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമേറിയ ശ്രീരാമ പ്രതിമ കാനഡയില്‍ The tallest statue of Lord Rama in…

Last Updated:August 11, 2025 9:27 AM IST51 അടി ഉയരമുള്ള പ്രതിമ ഫൈബര്‍ ഗ്ലാസും സ്റ്റീലും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്News18വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ കാനഡയിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മിസിസ്വാഗയില്‍…

‘ന്യായവിധി നടപ്പാക്കണം’; നിമിഷപ്രിയയുടെ വധശിക്ഷയിൽ നിന്ന് പിന്നോട്ടില്ലെന്ന് തലാലിന്റെ…

Last Updated:August 10, 2025 12:57 PM ISTയാതൊരുവിധത്തിലുള്ള മധ്യസ്ഥതക്കും തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നും കുടുംബം വ്യക്തമാക്കിNews18യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാടിൽ ഉറച്ച്…

ട്രംപ്- പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ; റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷ India…

Last Updated:August 10, 2025 7:16 AM ISTറഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കാനും ചർച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുNews18ഓഗസ്റ്റ് 15…

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൻ ട്രംപിന് വാട്സാപ്പ് ഇല്ല; പകരം ചാറ്റ് ചെയ്യുന്നത് ഈ ആപ്പ് വഴി | Barron…

Last Updated:August 09, 2025 5:44 PM IST19 വയസ്സുള്ള ബാരൻ ട്രംപ് അടുത്തിടെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ പഠനം ആരംഭിച്ചിരുന്നുബാരൻ ട്രംപ്ഡൊണാൾഡ് ട്രംപിന്റെ (Donald Trump) ഇളയ മകൻ ബാരൻ ട്രംപ് (Barron Trump)…

സ്വന്തമായി വിമാനത്താവളമോ കറന്‍സിയോ ഇല്ലെങ്കിലും സമ്പത്തില്‍ മുന്നില്‍; യൂറോപ്പിലെ ഈ കുഞ്ഞന്‍…

സ്വിസ് ഫ്രാങ്ക് ആണ് ഇവിടെ ഉപയോഗിക്കുന്ന കറന്‍സി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായതും സുരക്ഷിതവുമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ലിക്കെന്‍സ്റ്റെന്റെ സ്ഥാനം. യക്ഷികഥകളിലേതുപോലെയുള്ള കൊട്ടാരങ്ങളും വലിയ പര്‍വതനിരകളും നിറഞ്ഞ…

ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെ റഷ്യൻ പ്രസിഡ‍ന്റ് പുടിൻ ഇന്ത്യയിലേക്ക്| Russian President Vladimir…

Last Updated:August 08, 2025 8:13 AM ISTഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രഖ്യാപനംനരേന്ദ്ര മോദി,…

പുടിനുമായുള്ള കൂടിക്കാഴ്ച ഉടനെന്ന് ഡൊണാള്‍ഡ് ട്രംപ്; ‘ഉക്രൈനുമായുള്ള സംഘര്‍ഷം…

Last Updated:August 07, 2025 12:16 PM ISTട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം വ്ളാഡിമിര്‍ പുടിനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്News18റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന്…

റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ; ഇന്ത്യയുടെ മേല്‍ 25 % അധിക തീരുവ ചുമത്തി ട്രംപ്| us president Donald…

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ കൂടി ചുമത്തി. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന ‌എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. “ഇന്ത്യൻ ഭരണകൂടം നിലവിൽ നേരിട്ടോ…

മൂന്നാം ലോകമഹായുദ്ധം മുതല്‍ അന്യഗ്രഹജീവികള്‍ വരെ; ബാബ വാംഗയുടെ 2026-ലെ ഞെട്ടിപ്പിക്കുന്ന…

Last Updated:August 05, 2025 3:21 PM IST2026-ലെ വാംഗയുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്News18ഭാവിയില്‍ എന്തായിരിക്കും സംഭവിക്കുന്നതെന്ന് അറിയാന്‍ ആളുകള്‍ക്ക് എപ്പോഴും ആകാംഷയുണ്ടാകും. അതുകൊണ്ടുതന്നെ ചരിത്രത്തിലുടനീളം ചില…