Leading News Portal in Kerala
Browsing Category

World

9 മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ  Canada Gets New Indian High Commissioner…

Last Updated:August 29, 2025 10:25 AM ISTകാനഡയുമായുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഇന്ത്യ തങ്ങളുടെ ഹൈക്കമ്മീഷണറെ പിൻവലിച്ച് ഏകദേശം ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് പുതിയ ഹൈക്കമ്മീഷണറിന്റെ നിയമനംകാനഡയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി…

15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

ടോക്കിയോയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ഒനോ കെയ്ച്ചി, ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ത്രിവര്‍ണ…

ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുക, ട്രംപിനെ കൊല്ലുക, ഇസ്രായേല്‍ തകര്‍ക്കുക; യുഎസ് സ്കൂളിലെ…

Last Updated:August 28, 2025 5:33 PM ISTനിങ്ങളുടെ 'ദൈവം എവിടെ', 'കുട്ടികള്‍ക്ക് വേണ്ടി' എന്നീ വാചകങ്ങളും ആയുധങ്ങളില്‍ എഴുതിയിട്ടുണ്ട്News18യുഎസിലെ മിനിയാപോളിസില്‍ രണ്ട് വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ…

ചിന്തിക്കാൻ പോലുമാവില്ല; ബലാത്സംഗത്തിനായുള്ള പാക്കിസ്ഥാന്‍ സംഘങ്ങള്‍ യുകെയിലെ കുട്ടികളെ ചൂഷണം…

Last Updated:August 28, 2025 4:06 PM ISTകുട്ടികളെ ചൂഷണം ചെയ്യുന്ന കൂട്ടബലാത്സംഗ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന 85 ഓളം പ്രാദേശിക കേന്ദ്രങ്ങള്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്(Image: AI Generated)യുകെയിലെ 85-ഓളം പ്രാദേശിക…

യു. എസിൽ കാത്തലിക് സ്കൂളിൽ വെടിവെയ്പ്പ്; 2 കുട്ടികൾ മരിച്ചു; 17 പേർക്ക് പരിക്ക്|Shooting at Catholic…

Last Updated:August 28, 2025 10:18 AM ISTബുധനാഴ്ച രാവിലെ സ്കൂളിൽ നടന്ന കുർബാനയ്ക്കിടെയാണ് വെടിവെപ്പുണ്ടായത്News18യുഎസ്: മിനിയാപോളിസിലെ ഒരു കാത്തലിക് സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.…

ഒരാഴ്ചക്കിടെ ഡോണൾഡ് ട്രംപ് ഫോൺ വിളിച്ചത് 4 തവണ; കോളുകൾ എടുക്കാതെ നരേന്ദ്ര മോദി| pm narendra modi…

Last Updated:August 27, 2025 8:09 AM ISTറഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തിയ ഘട്ടത്തിലാണ് ട്രംപ് -മോദി സൗഹൃദം ഉലയുന്നതായ വിവരങ്ങളും പുറത്തുവരുന്നത്ട്രംപ്-…

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 % അധിക തീരുവ ഈടാക്കൽ ബുധനാഴ്ച മുതൽ; വിജ്ഞാപനം ഇറങ്ങി; രാജ്യതാൽപര്യം…

Last Updated:August 26, 2025 1:16 PM IST2025 ഓഗസ്റ്റ് 27 മുതൽ ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വരുമെന്ന് സിബിപി വ്യക്തമാക്കി. ആ ദിവസം ഇന്ത്യൻ സമയം പുലർച്ചെ 12.01 മുതൽ, യുഎസിൽ ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യുന്നതോ,…

വെര്‍ച്വല്‍ ഗ്യാങ് റേപ്പ്! ഭാര്യമാരുടെ സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താക്കന്മാരുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ…

Last Updated:August 23, 2025 6:14 PM ISTഗ്രൂപ്പിലെ അംഗങ്ങളായ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരുടെയും അടുപ്പമുള്ള സ്ത്രീകളുടെയും സ്വകാര്യ ചിത്രങ്ങളാണ് അവരുടെ സമ്മതമില്ലാതെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്News18സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍…

ഓണ്‍ലൈന്‍ പണമിടപാട് പരാജയപ്പെട്ടു; ഭര്‍ത്താവിന്റെ വിവാഹേതരബന്ധം ഭാര്യ കണ്ടുപിടിച്ചു | Woman finds…

Last Updated:August 23, 2025 9:51 AM ISTഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയശേഷം പണം നല്‍കുന്നതിനായി നടത്തിയ ഓണ്‍ലൈന്‍ ഇടപാട് പണിയായി(പ്രതീകാത്മക ചിത്രം - AI Generated )ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയശേഷം പണം നല്‍കുന്നതിനായി നടത്തിയ ഓണ്‍ലൈന്‍…

ലോകത്തെ ഏറ്റവും ദയാലുവായ ന്യായാധിപന്‍ എന്നറിയപ്പെട്ട ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു|Frank Caprio known…

Last Updated:August 21, 2025 12:00 PM ISTയുഎസിലെ റോഡ് ഐലന്‍ഡില്‍ പ്രൊവിഡന്‍സ് മുന്‍സിപ്പല്‍ കോടതിയിലെ മുന്‍ ചീഫ് ജഡ്ജിയായിരുന്നു കാപ്രിയോNews18ലോകത്തിലെ ഏറ്റവും ദയാലുവായ ന്യായാധിപന്‍ എന്ന നിലയില്‍ പ്രശസ്തനായ ഫ്രാങ്ക് കാപ്രിയോ…