Leading News Portal in Kerala
Browsing Category

World

ദീപാവലിയ്ക്ക് ന്യൂയോർക്കിലെ സ്കൂളുകൾക്കും പൊതുഅവധി; നിയമത്തിൽ ഗവർണർ ഒപ്പുവെച്ചു

ദീപാവലി ദിനത്തില്‍ ന്യൂയോർക്കിലെ സ്‌കൂളുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമത്തിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവെച്ചു. എല്ലാ വർഷവും, ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള എട്ടാം മാസത്തിലെ 15-ാം ദിവസം, അതായത് ദീപാവലി ദിനത്തിൽ നഗരത്തിലെ എല്ലാ…

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും തടയണം; കാനഡയോട്…

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങളും തടയാൻ കാനഡ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ യോഗത്തിൽ ആണ് ഇന്ത്യ ഇക്കാര്യം…

‘വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍….’: ഇന്ത്യക്കെതിരേ വീണ്ടും…

ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിച്ചുവെന്ന ആരോപണവുമായി വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 40-ല്‍ അധികം കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചതിനെ തുടർന്ന് നയതന്ത്രസുരക്ഷയുമായി ബന്ധപ്പെട്ടാണ് വീണ്ടും ആരോപണവുമായി…

ഹമാസ്-ഇസ്രായേൽ യുദ്ധം; പലസ്തീനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്

കൊച്ചി: ഒരു മാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന ഹമാസ്-ഇസ്രായേൽ യുദ്ധത്തിനിടെ പലസ്തീന് പിന്തുണയുമായി കേരളത്തിലെ ഒരു കോളജ്. ഹമാസിനെ അനുകൂലിച്ച് സമ്മേളനം നടത്തിയിരിക്കുകയാണ് കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ ആഭിമുഖ്യത്തിൽ…

അപൂർവ്വങ്ങളിൽ അപൂർവ്വം! തങ്ങളുടെ കരിയറിൽ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ലെന്ന് ഡോക്ടർമാർ

രണ്ട് ഗർഭപാത്രങ്ങളുമായി ജനിച്ച യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. അലബാമയിൽ ആണ് സംഭവം. രണ്ട് ഗർഭപാത്രത്തിലും ഓരോ കുട്ടികൾ വീതമുണ്ട്. വരുന്ന ക്രിസ്മസ് ദിനത്തിൽ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ഇവർ ജന്മം നൽകും. കെൽസി ഹാച്ചറും…

അമേരിക്കയില്‍ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതി മീരയുടെ നില ഗുരുതരം

ചിക്കാഗോ: അമേരിക്കയില്‍ പള്ളിയുടെ മുറ്റത്ത് വെച്ച് വെടിയേറ്റു വീണ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീരയ്ക്ക് നേരെ ഭര്‍ത്താവ് അമല്‍ റെജിയാണ് വെടിയുതിര്‍ത്തത്. കുടുംബ…

നേപ്പാളിലെ ചൈനീസ് നിർമ്മിത പൊഖാറ വിമാനത്താവളത്തിനെതിരെ അന്വേഷണം, നടപടി മാധ്യമ റിപ്പോർട്ടുകൾക്ക്…

നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ അഴിമതി വിരുദ്ധ ഏജൻസി. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾ ധനസഹായം നൽകുകയും, നിർമ്മിക്കുകയും ചെയ്ത വിമാനത്താവളമാണ് പൊഖാറ. പദ്ധതിയുടെ നിർമ്മാണ നിലവാരവും,…

മ്യാന്‍മറില്‍ കലാപം രൂക്ഷം: കുക്കി അഭയാർത്ഥികൾ മിസോറമിലേക്ക്‌ പ്രവഹിക്കുന്നു

ഐസ്വാള്‍: ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായ മ്യാന്‍മറില്‍നിന്ന്‌ അഭയാര്‍ത്ഥി പ്രവാഹം ശക്‌തമായതോടെ മിസോറമിലെ ഗ്രാമപ്രമുഖരുമായി തിരക്കിട്ട ചര്‍ച്ച നടത്തി അസം റൈഫിള്‍സ്‌. കഴിഞ്ഞ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മിസോറം വഴി അയല്‍രാജ്യമായ…

അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരം 70 ബന്ദികളെ മോചിപ്പിക്കാം: ഗാസ നഷ്ടമാകുന്നതോടെ പുതിയ…

ടെല്‍അവിവ്: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള പ്രത്യേക കരാര്‍ തയ്യാറാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍. ഹമാസിന് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണവും നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇതോടെ പുതിയ പ്രഖ്യാപനവുമായി രംഗത്ത്…

നവംബറിൽ സൂര്യൻ അസ്തമിച്ചാൽ പിന്നെ ഉദിക്കുന്നത് ജനുവരിയിൽ; ഈ നഗരം 67 ദിവസം ഇരുട്ടിൽ!

ഈ അലാസ്ക നഗരം 2 മാസത്തിൽ കൂടുതൽ സൂര്യനെ കാണില്ല. അലാസ്കയിലെ ഉത്കിയാഗ്വിക്കിൽ, മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്ന നഗരത്തിലാണ് ഈ അപൂർവ്വ പ്രതിഭാസം. നവംബറിൽ സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ജനുവരിയിലാണ് പിന്നെ ഇവിടെ സൂര്യൻ ഉദിക്കുക. ആർട്ടിക്…